
അമേരിക്കൻ യാത്രയും സ്വപ്നം കണ്ട് ഈ അമ്മയും മകനും.!! രജിസ്ട്രാഫീസൽ പ്രകാശന് കിട്ടിയ മുട്ടൺ പണി Mounaragam today episode
ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്ന് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വാതി കല്യാണപ്പെണ്ണായി ഒരുങ്ങുന്നതായിരുന്നു. ഒരുങ്ങി കൊണ്ടിരിക്കുമ്പോൾ പ്രകാശനും, മോനും വരാനിരിക്കുന്ന വിഷമകരമായ അവസ്ഥയെ കുറിച്ച് പറയുകയാണ് സ്വാതിസുഹൃത്തുക്കളോട്. ആ അച്ഛനും
മോനും ഇന്ന് പൊട്ടിക്കരയുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ പ്രകാശൻ വലിയ സന്തോഷത്തിലാണ്. രാജപ്പണ്ണൻ രാവിലെ തന്നെ ഒരുങ്ങി വന്നപ്പോൾ, പ്രകാശൻ സ്വപ്ന ലോകത്ത് പല കാര്യങ്ങളും പറഞ്ഞ് സന്തോഷിക്കുകയാണ്. കല്യാണി കിരണിനെ കല്യാണം കഴിഞ്ഞപ്പോൾ വലിയ അഹങ്കാരത്തിലായിരുന്നു.എന്നാൽ എൻ്റെ മകൻ നാളെ അതിലും വലിയ നിലയിൽ എത്തുമ്പോൾ, ഞാനും
അമ്മയും അമേരിക്കയിൽ സുഖിക്കുന്നതറിഞ്ഞ് ഒരിക്കലും സംസാരിക്കാത്ത ആ കല്യാണിയ്ക്ക് അസൂയ ഉണ്ടാവും. അമേരിക്കയിൽ ഞങ്ങൾ സുഖിക്കുന്നത് കണ്ട് അവറ്റകൾ എല്ലാം അസൂയപ്പെടും ഇങ്ങനെ പല സ്വപ്നങ്ങളും പറഞ്ഞു കൊണ്ടിരിക്കുകയാണപ്രകാശൻ. കിരണിൻ്റെ വീട്ടിൽ കല്യാണത്തിന് പോകാൻ എല്ലാവരും ഒരുങ്ങി നിൽക്കുകയാണ്. അപ്പോഴാണ് ബൈജു ആ ഡോക്ടർ പെൺകുട്ടി അച്ഛനോടും അമ്മയോടും
പോലും പറയാതെ ഈ കല്യാണത്തിന് സമ്മതിക്കണമെങ്കിൽ എന്തോ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ്. അത് ശരിയാണ് ബൈജുവെന്നും, എല്ലാത്തിനും ഇന്നൊരവസാനം സംഭവിക്കാൻ പോവുകയാണല്ലോ എന്നു പറയുകയാണ് കിരൺ. കല്യാണത്തിന് പോകാൻ വേണ്ടി എല്ലാവരും ഒരുങ്ങി വരികയാണ്. അപ്പോഴാണ് വിക്രം കല്യാണ വേഷത്തിൽ വരുന്നത്. മൂങ്ങ മുത്തശ്ശിയും അണിഞ്ഞൊരുങ്ങുകയാണ്. Mounaragam today episode