Take a fresh look at your lifestyle.
  

വൈറലായി മൗനരാഗം പുതിയ പ്രോമോ.!! ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം.!! മനോഹറിനെ ആഞ്ഞടിച്ച് കല്യാണി | Mounaragam today episode entertainment news

Mounaragam today episode entertainment news : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളിവരെ പ്രക്ഷേപണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് മൗനരാഗം. മൗനരാഗത്തിൽ ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിച്ച സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അവളില്ലേ സോണി, അവള് വേണ്ട അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ച് നല്ല രീതിയിൽ നീ ജീവിക്കണം

എന്ന് പ്രകാശൻ മകനോട് പറയുന്നു. ഈ സമയം ശാരി ആകട്ടെ നിനക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഞാനും നിന്റെ അച്ഛനും ഒക്കെ.അതുകൊണ്ട് ഞങ്ങളെ ഒരിക്കലും നീ തള്ളി പറയരുത് എന്ന് മകളോട് പറയുന്നു.ഇതുകേട്ട് അച്ഛൻ കാരണം എന്റെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടല്ലോ? രണ്ടിനെയും ഞാൻ വെറുതെ വിടില്ല എന്നാണ് സരയു അമ്മയോട് പറയുന്നത്. പിന്നീട് കാണുന്ന കാഴ്ച പ്രേക്ഷകർ ഏറെ ആഗ്രഹിച്ചതാണ്. എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്?

എന്ന് മനോഹര്‍ കിരണിനോട് ചോദിക്കുന്നു? ഞാനല്ല കല്യാണിയാണ് എന്നാണ് അയാളുടെ മറുപടി. ഒരു ഉളുപ്പുമില്ലാതെ എന്താ കല്യാണി എന്ന് ചോദിക്കുന്ന മനോഹറിനെ ആഞ്ഞടിക്കുകയാണ് കല്യാണി. നിന്റെ ഈ കവിളത്തെ പാടുണ്ടല്ലോ അത് രണ്ടുമൂന്നു ദിവസത്തേക്ക് മാഞ്ഞു പോകാൻ പോകുന്നില്ല. പെണ്ണിന്റെ കരുത്ത് നീ അറിഞ്ഞിട്ടില്ല. അത് ഇന്നത്തോടെ നിനക്ക് മനസ്സിലായിക്കാണുന്നാണ് എന്റെ വിശ്വാസം എന്ന് കിരൺ മനോഹറിനോട് പറയുന്നു.പ്രേക്ഷകർ ഏറെ കാത്തിരുന്ന

സംഭവമാണ് അരങ്ങേറാൻ പോകുന്നത്. അങ്ങനെ പേടിച്ചിരുന്നിട്ട് എന്താ കാര്യം?അവളെ വിളിക്കുമ്പോൾ അറിയാല്ലോ അവൾ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടോ എന്ന്?.ഇങ്ങനെ പറഞ്ഞുകൊണ്ട് മനോഹറിന്റെ സുഹൃത്ത് മനോഹറിനെ ആശ്വസിപ്പിക്കുന്നു. അപ്പുറത്തെ വീട്ടിലെ അസൂയ മൂത്ത ഇനങ്ങളാണോ മോനെ തല്ലിയത് എന്ന് ശാരി മനോഹറിനോട് ചോദിക്കുന്നു. കിരണിനെയും കല്യാണിയും കാണിച്ചു കൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് മൗനരാഗം. ജുബാനയെ പറ്റിച്ച് ജീവിക്കുന്ന മനോഹറിന് നല്ല ശിക്ഷ കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. അതാണ് ഇപ്പോൾ സംഭവിച്ചത്. എന്തായാലും ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

പ്രണയാർദ്ര നിമിഷങ്ങളുമായി കല്യാണിയും കിരണും!! ഇതെന്തൊരു കെമിസ്ട്രി; ആശംസകളുമായി ആരാധകർ