Take a fresh look at your lifestyle.
  

സരയുവിന്റെ മുന്നിൽ കല്യാണിയുടെ കിടിലൻ സംസാരം.!! ആ സത്യമറിഞ്ഞ ഞെട്ടലിൽ പ്രകാശൻ; ഇത് കല്യാണിയുടെ ഉഗ്രരൂപം | Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കഴിഞ്ഞ ആഴ്ച വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോയത്. എന്നാൽ ഇനി വരുന്ന ആഴ്ചയിൽ ആരാധകരെ ആകാംക്ഷയിലാക്കുന്ന എപ്പിസോഡുകളാണ് നടക്കാൻ പോകുന്നത്. രൂപയും ചന്ദ്രസേനനും അമ്പലത്തിൽ വച്ച് കണ്ട് മുട്ടുന്നതും, ചന്ദ്രസേനൻ കല്യാണിക്ക് വാങ്ങി

നൽകിയ സാരി രൂപ ഉടുത്തത് കണ്ട് കല്യാണിയെ ചന്ദ്രസേനൻ ഫോൺ വിളിക്കുന്നതുമായിരുന്നു. എന്നാൽ അച്ഛനോട് കളവ് പറയേണ്ടി വന്നതിൽ വിഷമിച്ചു ഇരിക്കുന്നതായിരുന്നു കല്യാണി. അപ്പോഴാണ് കിരൺ വന്നത്. കിരണിനോട് കല്യാണി കാര്യങ്ങളൊക്കെ പറയുന്നു. അപ്പോഴാണ് രൂപ ചന്ദ്രസേനനെ അമ്പലത്തിൽ വച്ച് കണ്ട സന്തോഷത്തിൽ പോവുകയാണ്. പിന്നീട് കാണുന്നത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ നടക്കുന്ന

പ്രകാശനെയാണ്. പ്രകാശൻ അടി കിട്ടി അവശനായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് കിടക്കുന്നത്. ഉടൻ തന്നെ കല്യാണിയും ദീപയും ചേർന്ന് പ്രകാശനെ ആശുപത്രിയിലെത്തിച്ചു. റൂമിലിരുന്ന് പ്രകാശന് ബോധം വരുന്നതുവരെ കല്യാണിയും ദീപയും അവിടെ തന്നെ നിന്നു. പ്രകാശന് ബോധം വരുന്ന അവസ്ഥയിൽ രണ്ടു പേരും മാറി നിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രകാശൻ ബോധം വന്ന് എന്നെ ആരാണ് ഇവിടെ

എത്തിച്ചതെന്ന് സിസ്റ്ററിനോട് ചോദിക്കുകയാണ്. രണ്ടു സ്ത്രീകളാണെന്ന് പറയുകയാണ്. സരയു കല്യാണിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അവിടേക്ക് പോവുന്നത്. കുഞ്ഞ് കിടക്കുന്ന റൂം കണ്ടെത്തി പതുക്കെ റൂമിലേക്ക് കടന്നു. കല്ലുമോൻ നല്ല ഉറക്കത്തിലായിരുന്നു. കല്യാണി കുഞ്ഞുറങ്ങുന്ന സമയം വീട്ടിലെ പണികൾ തീർക്കുകയായിരുന്നു. അപ്പോഴാണ് എന്തോ ഒരു ശബ്ദം കേൾക്കുന്നതു പോലെ തോന്നി കല്യാണി റൂമിൽ വന്ന് നോക്കുമ്പോൾ റൂമിൽ തലയിണ എടുത്ത് കുഞ്ഞിൻ്റെ മുഖത്തിടാൻ നോക്കുന്നതാണ്. ഇത് കണ്ടതും സരയു ഓടി വന്ന്, എടീ എന്ന് വിളിച്ച് നല്ല തല്ല് കൊടുക്കുകയായിരുന്നു. കല്യാണിയുടെ തല്ലു കിട്ടിയ സരയു ഞെട്ടിപ്പോയി. കല്യാണി സംസാരിച്ചുകൊണ്ടാണ് അടിക്കുന്നത്.