Micro Nutrients For Fruit Plants: നമ്മൾ ചെടികളും പൂക്കളും എല്ലാം കൃഷി ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നമാണ് ഇലയും പൂക്കളും കൊഴിയുക എന്നത്, ഇതിന് കാരണം നമ്മുടെ മണ്ണിൽ പോഷകം ഇല്ലാത്തതുകൊണ്ടോ ചെടികൾ പോഷകങ്ങൾ വലിച്ചെടുക്കാത്തത് കൊണ്ടോ ആണ്, ഇങ്ങനെ ഉള്ള സഹജര്യത്തിൽക്ക് ചെടികൾക്ക് പോഷണം ലഭിക്കാൻ വേണ്ടി നമുക്ക് അത്യാവശ്യം മൈക്രോ ന്യൂട്രിയന്റ്സ് ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കണം, അതിന് വേണ്ടി മൈക്രോ ഗോൾഡിന്റെ മൈക്രോ ന്യൂട്രിയന്റ്സ്
ആണ് എടുത്തിട്ടുള്ളത്, മഴയുള്ള ദിവസം ആയതു കൊണ്ട് 10g ഒരു ഗ്രോ ബാഗിലേക്ക് അല്ലെങ്കിൽ പോട്ടിലേക്ക് ഇട്ട് കൊടുക്കുക, ഇലകളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ 10g 1 ലിറ്റർ ഇലകളിൽ അതിരാവിലെ സ്പ്രേ ചെയ്തു കൊടുക്കാം, മൈക്രോ ന്യൂട്രിയന്റ്സ് ഇട്ട് കൊടുത്ത് തടം ഒന്ന് നന്നായി ഇളക്കി കൊടുക്കണം, ശേഷം വെള്ളം ഒഴിച്ച് കൊടുക്കണം, മഴ ദിവസമോ വെള്ളം ഉള്ള ദിവസമോ ഒഴിച്ച് കൊടുക്കേണ്ടതില്ല , ഇങ്ങനെ 21 ദിവസത്തിൽ ഒരിക്കൽ ചെയ്തു കൊടുക്കുക,
ഇതു കൊടുക്കുന്നതിന് 15 ദിവസം മുമ്പ് ചെടികളിൽ കുമ്മായം ഒഴിച്ച് കൊടുത്തിട്ടുണ്ട് , കാൽസ്യം ഇല്ലെങ്കിലും സസ്യങ്ങളുടെ പൂവോ കായോ കൊഴിയും അത് തടയാൻ ഡോളോമൈറ്റ് അഥവാ കുമ്മായം ചേർത്ത് കൊടുക്കണം, 50 ലിറ്റർ ടണ് ആണെങ്കിൽ 100g ഡോളോമൈറ്റ് ചേർത്ത് കൊടുക്കാം, ഡോളോമൈറ്റ് ആണ് ചേർക്കുന്നത് എങ്കിൽ അന്നു തന്നെ മൈക്രോ ന്യൂട്രിയന്റ്സും
ചേർത്ത് കൊടുക്കാം, മൈക്രോ ന്യൂട്രിയന്റ്സ് വാങ്ങുമ്പോൾ കൂടുതൽ കമ്പോണന്റ്സ് ഉള്ള മൈക്രോ ന്യൂട്രിയന്റ്സ് തന്നെ നോക്കി വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്, ഇങ്ങനെ മൈക്രോ ന്യൂട്രിയന്റ്സ് ഇട്ട് കൊടുത്താൽ ചെടികൾക്ക് മാറ്റം ഉണ്ടാവുകയും നന്നായി കായ്ക്കാനും പൂക്കാനും വളരാനും തുടങ്ങുന്നതുമാണ്!!! Micro Nutrients For Fruit Plants Krishi Lokam
Micronutrients are essential for the healthy growth and fruiting of plants, even though they are required in small quantities. Key micronutrients for fruit plants include zinc, boron, iron, manganese, copper, molybdenum, and chlorine. These nutrients support critical processes like enzyme activity, photosynthesis, pollen formation, and nutrient absorption. Deficiencies can lead to poor fruit development, reduced yields, and weak plant structure. Micronutrients can be applied through soil amendments or foliar sprays, and balanced use alongside macronutrients ensures optimal plant health. Regular soil testing helps determine specific needs, allowing growers to apply the right combination for strong, productive fruit plants.