Take a fresh look at your lifestyle.
  

ചുവന്ന ലഹങ്ങയിൽ തിളങ്ങി മീനൂട്ടി.!! ഭാ​ഗ്യയുടെ വിവാഹത്തിനെത്തിയത് എത്തിയത് അച്ഛനും മകളും മാത്രം.!! കയ്യുയര്‍ത്തി കാണിച്ച് മാധവ്; അപൂര്‍വ്വദൃശ്യം കാമറാ കണ്ണുകളില്‍.!! | Meenakshi Dileep At Baghya Suresh Wedding video

കേരളക്കര ഒന്നടങ്കം കാത്തിരുന്ന വിവാഹമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാള സിനിമയിലെ താരരാജാക്കമാരും പങ്കെടുത്ത ഒരു വിവാഹം കൂടിയായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും. എല്ലാവരുടെയും അനുഗൃഹത്തോടെ

വിവാഹ ചടങ്ങ് വളരെ ഭംഗിയായി കഴിഞ്ഞു. വിവാഹ ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയും തന്റെ മകളുടെ വിവാഹ ചിത്രങ്ങള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. അമ്മ രാധികയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ഓറഞ്ച് നിറത്തിൽ സാരി അണിഞ്ഞു അതീവ

സുന്ദരിയായിട്ടാണ് ഭാഗ്യ വിവാഹ ചടങ്ങിൽ എത്തിയത്. മലയാള നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ബിജു മേനോൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. എന്നാൽ ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമായിരുന്നു. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോൾ ആരാധകർ കരുതിയത് ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കില്ല എന്നായിരുന്നു.

എന്നാൽ വിവാഹ ചടങ്ങിൽ ദിലീപും മകൾ മീനാക്ഷിയും എത്തിയിരുന്നു. ഇരുവരുടെയും തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് കാണാം.ഒരുപക്ഷെ മീനാക്ഷിയുണ്ടാവുമോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ വളരെ വൈകിയാണെങ്കിലും മീനാക്ഷിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.