Movie Shows
Latest Malayalam News.Entertainment News. Serial News. Bigg Boss News. Movie News. Ott Movie News | മലയാളം ന്യൂസ് പോർട്ടൽ
HomeEntertainmentRecipesSerialTop stories
  • facebook
  • twitter
  • google_plus
  • Email

താര പത്നിക്ക് ഇതൊക്കെ അറിയുമോ ? ‘അമ്മ ഉണ്ടാക്കി തന്ന സമ്മാനം ആരാധകർക്ക് കാണിച്ച് വിസ്മയ മോഹൻലാൽ | Maya Mohanlal share suchithra Mohanlal’s cute craft creation entertainment news

By Akhila Rajeevan on April 18, 2024

Maya Mohanlal share suchithra Mohanlal’s cute craft creation entertainment news : താരങ്ങളുടെ കുടുംബവിശേഷം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ കുടുംബത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാലിന്റെ മകൾ മായ മോഹൻലാൽ

പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുസ്തകങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മായ മോഹൻലാൽ. അതുകൊണ്ടുതന്നെ ഒരു ബുക്ക് മാർക്ക് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. “ദി ക്യൂട്ടെസ്റ്റ്‌ ബുക്ക് മാർക്ക് ഇൻ ഓൾ ദ ലാൻഡ്. മെയ്ഡ് ബൈ മൈ ബ്യൂട്ടിഫുൾ മാമ ” എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിനെ പോലെ തന്നെ മോഹൻലാൽ കുടുംബത്തെയും അകമഴിഞ്ഞു

സ്നേഹിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. 151 K ഫോളോവേർസാണ് മായ മോഹൻലാലിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. രണ്ടായിരത്തിലധികം ലൈക്കുകൾ ആണ് ഇപ്പോൾ മായ മോഹൻലാലിന്റെ ബുക്ക് മാർക്കിന് കിട്ടിയിരിക്കുന്നത്. ഒരു കുഞ്ഞു കുട്ടിയും നായക്കുട്ടിയും ചേർന്ന് നിൽക്കുന്ന ബുക്ക് മാർക്ക് ആണ് താരം പങ്കുവെച്ചിട്ടുള്ളത്. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ബുക്ക് മാർക്ക്

അസിസ്റ്റന്റ് ഫിലിം ഡയറക്ടറും എഴുത്തുകാരിയുമാണ് മായ മോഹൻലാൽ എന്നുകൂടി അറിയപ്പെടുന്ന വിസ്മയ മോഹൻലാൽ. അതുകൊണ്ടുതന്നെ ആകാം പുസ്തക വായന നടത്തുമ്പോൾ ഏറ്റവും അനിവാര്യമായ ബുക്ക് മാർക്ക് തന്നെ താരം പങ്കുവെച്ചിരിക്കുന്നത്. മായ മോഹൻലാൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ രണ്ടു മക്കളിൽ ഇളയവളാണ് മായ മോഹൻലാൽ. മൂത്ത മകനായ പ്രണവ് മോഹൻലാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകവും മികച്ച നിലവാരം പുലർത്തുന്നതാണ്. താരകുടുംബത്തിന്റെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Maya MohanlalMaya Mohanlal share suchithra Mohanlal's cute craft creation entertainment newssuchithra Mohanlal
  • Celebrity News
  • Entertainment
Share
Related Posts

ഇത് ആകാശത്തൂന്ന് മാലാഖ നേരിട്ട് ഇറങ്ങി വന്നത് തന്നെ! കുഞ്ഞു മാലാഖ കൂട്ടിയെപ്പോലെ സുന്ദരിയായി വുദ്ധി മോളുടെ പുത്തൻ ഫോട്ടോ ഷൂട്ട് ! Vridhi vishal photoshoot

നടൻ സിദ്ദിഖ് മുത്തശ്ശനായി.!! സാപ്പി കാണാൻ ആഗ്രഹിച്ചിരുന്ന ആ കുഞ്ഞ് വന്നു; ലോകം മുഴുവൻ ഇപ്പോൾ എന്റെ കൈകളിൽ; നടൻ സിദ്ദിഖിന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത | Sidhique son Shaheen Sidhique Introduce Their baby

ഋഷിയും ഐശ്വര്യയും വിവാഹിതരായി.!! മുടിയന്റെ വിവാഹത്തിനെത്തിയ അനിയൻ കേശു; 6 വർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ്.!! ബൂബൂ ഇനി ഋഷിക്ക് സ്വന്തം | Uppum Mulakum Mudiyan Rishi wedding video

ദുബായിൽ നിന്ന് അമ്മയുടെ പിറന്നാളിന് ഓടിയെത്തി ഗോവിന്ദ് പദ്മസൂര്യ.!! ആൺകുട്ടികൾ ഇല്ലാത്ത ബീനാമ്മക്ക് കിട്ടിയ പൊന്നുമോനാണ് ജിപി | GP Surprises Gopika Anil’s Mother for Her Birthday video

നടന്നു കയറാൻ കഴിയില്ല എന്ന് കരുതിയ ഒരുപാട് മലകൾ ചവിട്ടി കയറി.!! മഞ്ഞൊഴുകും കാശ്മീരിൽ വഞ്ചിക്കാരിയായി ദീപ്‌തി IPS; അടിച്ചുപൊളിച്ച് പ്രിയ സീരിയൽ താരം ഗായത്രി അരുൺ | Gayathri Arun Kashmir Diaries photo viral

ഇത് ഞങ്ങളുടെ സന്തോഷ നിമിഷം.!! തമ്പിയും അംബികയും അപ്പുവും ഇല്ല; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കല്യാണി സുനിൽ | Kalyani Sunil Baby Boy Naming Ceremony photo

മകളുടെ 3-ാം പിറന്നാൾ ആഘോഷമാക്കി പ്രിയ താരം അശ്വതി ശ്രീകാന്ത്.!! അമ്മേടെ കമലത്തിന് ഇന്ന് മൂന്നാം പിറന്നാൾ.!! ആശംസകളേകി താരങ്ങളും ആരാധകരും.!! | Aswathy Sreekanth Daughter 3 rd Birthday Celebration video

  • About Us
  • Privacy Policy
  • Terms and Conditions
  • Contact Us
  • Disclaimer
View Desktop Version