Mammookka serving biriyani with Jyothika malayalam: കാതൽ ദി കോർ എന്ന ചിത്രത്തിൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി മമ്മൂട്ടി. സെറ്റിലെ തന്റെ അവസാന ദിവസം, ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും താരം ഉച്ചഭക്ഷണം നൽകി.ജിയോബേബി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് കാതൽ ദി കോർ. ജനപ്രിയ നടി ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതൽ ദി കോർ. ചിത്രത്തിൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി സെറ്റിലെ മുഴുവൻ
അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ജ്യോതികയോടൊപ്പം ഉച്ചഭക്ഷണം വിളമ്പുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. വളരെ ഊർജസ്വലരായ ടീമിനോപ്പമുള്ള ഷൂട്ട് താൻ വളരെ ആസ്വദിച്ചു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. മലയാളത്തിൽ ജ്യോതികയുടെ രണ്ടാമത്തെ ചിത്രമാണ് കാതൽ ദി കോർ. ജയറാം നായകനായി 2009 ൽ പുറത്തിറങ്ങിയ സീത കല്യാണമാണ് ജ്യോതിക മലയാളത്തിൽ അഭിനയിച്ച
Comments (0)Add Comment