Movie Shows
Latest Malayalam News.Entertainment News. Serial News. Bigg Boss News. Movie News. Ott Movie News | മലയാളം ന്യൂസ് പോർട്ടൽ
HomeEntertainmentRecipesSerialTop stories
  • facebook
  • twitter
  • google_plus
  • Email

കൈകൾ വിറച്ചു..!! നെഞ്ച് പടപടാന്ന് ഇടിച്ചു; പ്രിയപ്പെട്ടവനെ മോതിരം അണിയിക്കുമ്പോള്‍ മാളവിക ജയറാം ചെയ്തത് കണ്ടോ ? | Malavika Jayaram engagement

By Akhila Rajeevan on December 8, 2023

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു പുതിയ വാർത്തയാണ്. മാളവികയുടെ വിവാഹ നിശ്ചയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ

ചിത്രങ്ങളും വീഡിയോസും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിനെ സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത് എന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മാളവിക തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തന്റെ പ്രിയപ്പെട്ടവനെ ആരാധകർക്ക്

പരിചയപ്പെടുത്തിയത് പിറന്നാൾ ആശംസകൾ നേർന്നു പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ആണ്. എന്നാൽ ആ പോസ്റ്റിലോ പങ്കുവെച്ച കുറുപ്പിലോ ആളുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. മലയാളികളുടെ ഇഷ്ടതാരം കാളിദാസ് വിവാഹനിശ്ചയത്തിന് പിന്നാലെയാണ് മാളവികയുടെയും വിവാഹനിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഒരു ചിത്രത്തിലും ഇതുവരെ വേഷമിട്ടിട്ടില്ല എങ്കിലും ജയറാമിന്റെയും നടി

പാർവതിയുടെയും മകൾ മാളവികയ്ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകർ ഏറെയാണ്. ചക്കി എന്ന പേരിലാണ് ആരാധകർക്ക് മാളവികയെ അറിയുന്നത്. കഴിഞ്ഞ ദിവസം ചക്കയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വയറൽ ആയി മാറിയിരുന്നു. വലിയ ആർഭാടങ്ങളോടെ നടന്ന ചടങ്ങിലേക്ക് വളരെ സിമ്പിൾ ആയ വസ്ത്രം ധരിച്ചാണ് മാളവിക ചടങ്ങിന് എത്തിച്ചേർന്നത്. ഏട്ടൻ തന്നെ കുഞ്ഞു പെങ്ങളെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു.

Malavika Jayaram engagement
  • Entertainment
Share
Related Posts

ഇത് ആകാശത്തൂന്ന് മാലാഖ നേരിട്ട് ഇറങ്ങി വന്നത് തന്നെ! കുഞ്ഞു മാലാഖ കൂട്ടിയെപ്പോലെ സുന്ദരിയായി വുദ്ധി മോളുടെ പുത്തൻ ഫോട്ടോ ഷൂട്ട് ! Vridhi vishal photoshoot

നടൻ സിദ്ദിഖ് മുത്തശ്ശനായി.!! സാപ്പി കാണാൻ ആഗ്രഹിച്ചിരുന്ന ആ കുഞ്ഞ് വന്നു; ലോകം മുഴുവൻ ഇപ്പോൾ എന്റെ കൈകളിൽ; നടൻ സിദ്ദിഖിന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത | Sidhique son Shaheen Sidhique Introduce Their baby

ഋഷിയും ഐശ്വര്യയും വിവാഹിതരായി.!! മുടിയന്റെ വിവാഹത്തിനെത്തിയ അനിയൻ കേശു; 6 വർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ്.!! ബൂബൂ ഇനി ഋഷിക്ക് സ്വന്തം | Uppum Mulakum Mudiyan Rishi wedding video

ദുബായിൽ നിന്ന് അമ്മയുടെ പിറന്നാളിന് ഓടിയെത്തി ഗോവിന്ദ് പദ്മസൂര്യ.!! ആൺകുട്ടികൾ ഇല്ലാത്ത ബീനാമ്മക്ക് കിട്ടിയ പൊന്നുമോനാണ് ജിപി | GP Surprises Gopika Anil’s Mother for Her Birthday video

നടന്നു കയറാൻ കഴിയില്ല എന്ന് കരുതിയ ഒരുപാട് മലകൾ ചവിട്ടി കയറി.!! മഞ്ഞൊഴുകും കാശ്മീരിൽ വഞ്ചിക്കാരിയായി ദീപ്‌തി IPS; അടിച്ചുപൊളിച്ച് പ്രിയ സീരിയൽ താരം ഗായത്രി അരുൺ | Gayathri Arun Kashmir Diaries photo viral

ഇത് ഞങ്ങളുടെ സന്തോഷ നിമിഷം.!! തമ്പിയും അംബികയും അപ്പുവും ഇല്ല; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കല്യാണി സുനിൽ | Kalyani Sunil Baby Boy Naming Ceremony photo

മകളുടെ 3-ാം പിറന്നാൾ ആഘോഷമാക്കി പ്രിയ താരം അശ്വതി ശ്രീകാന്ത്.!! അമ്മേടെ കമലത്തിന് ഇന്ന് മൂന്നാം പിറന്നാൾ.!! ആശംസകളേകി താരങ്ങളും ആരാധകരും.!! | Aswathy Sreekanth Daughter 3 rd Birthday Celebration video

  • About Us
  • Privacy Policy
  • Terms and Conditions
  • Contact Us
  • Disclaimer
View Desktop Version