
ഒരു തവണ മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.! അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള മീൻ മുളകിട്ടത് | Mackerel fissh curry Recipe
Mackerel fissh curry Recipe
Mackerel fissh curry Recipe: സാധാരണ മീൻ കറികളിൽ നിന്നും വേറിട്ട് നല്ല കട്ടിയിലും എരുവിലും അയല മുളകിയിട്ട കറി ഒന്ന് കഴിച്ചു നോക്കുന്നോ.. സാധാരണ മീൻ കറികളിൽ നിന്നും വളരെ വ്യത്യസ്തമായതും എന്നാൽ വളരെ രുചിയുമുള്ള ഈ കറിക്കൂട് നിങ്ങളും ട്രൈ ചെയ്യൂ.. ചൂട് ചോറിനൊപ്പമോ നല്ല അപ്പത്തിനൊപ്പമോ ഒന്ന് കഴിച്ചു നോക്കൂ നല്ല കോമ്പിനേഷൻ ആണ്.. അടിപൊളിയാണ്.
- Mackerel : 1/2 kg
- Red Onion : 20
- Garlic Oil : 6 tsp
- Green Chillies : 3
- Tomato : 1
- Chili Powder : 2 tsp
- Turmeric Powder : 1/2 tsp
- Tamarind, Neem Leaves, Water, Salt : As per requirement
ആദ്യം ചുവന്നുള്ളി, ഒരു പകുതി തക്കാളി, മുളകുപൊടി, മഞ്ഞൾ പൊടി കുറച്ചു വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായൊന്നു അരച്ചെടുക്കണം. മൺചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ അതിൽ ഒഴിച്ച് ചുവന്നുള്ളി, വേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. നന്നായിചൂടാവുമ്പോൾ ഈ അരപ്പു കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. നല്ലപോലെ വെന്തു വരുമ്പോൾ തക്കാളി കഷ്ണങ്ങൾ ആക്കിയത് ഇട്ടുകൊടുക്കാം.
ആവശ്യത്തിന് പുളിയും, ഉപ്പും, മീനും അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ചു ചെറിയ തീയിൽ നന്നായി വേവിക്കണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mackerel fissh curry Recipe
Mackerel fish curry, known as Ayala Meen Curry in Kerala, is a spicy and tangy dish made with coconut, tamarind (kudampuli), and aromatic spices. To prepare, clean and cut the mackerel into pieces. In a clay pot or kadai, heat coconut oil, splutter mustard seeds, add fenugreek seeds, curry leaves, chopped shallots, garlic, ginger, and green chilies. Sauté until soft, then add turmeric, red chili, and coriander powder. Mix in soaked kudampuli and water, bring to a boil, and add the fish pieces. Simmer on low flame until the fish is cooked and the gravy thickens. Let it rest for an hour before serving for enhanced flavor. Best served with steamed rice or kappa (tapioca).