ബാക്കിയുള്ള ദോശമാവ് മൊത്തം തിളച്ചവെള്ളത്തിൽ ഇതുപോലെ ഒന്ന് ഒഴുച്ചുനോക്കൂ.!! ഇത് ഉറപ്പായും നിങ്ങളെ ഞെട്ടിക്കും | Leftover dosamavu use

Leftover dosamavu use: ദോശ മാവ് കൊണ്ട് വളരെ രുചികരമായ വട തയാറാക്കാം, എത്രയോ തവണ ദോശമോ ബാക്കി വന്നിട്ടുണ്ട് പക്ഷെ ഒരിക്കൽ പോലും ചെയ്തുനോക്കാൻ തോന്നിയിട്ടില്ല ഇത്രയും രുചികരമായ മൊരിഞ്ഞ ഒരു വട തയ്യാറാക്കാൻ ഇത്രയും എളുപ്പമായിരുന്നു എന്ന് അറിയുന്ന തന്നെ ആദ്യമാണ്.ബാക്കി വന്ന ദോശ മാവ് കൊണ്ട് വളരെ രുചികരമായ തയ്യാറാക്കാനായി ഒരു

പാൻ വച്ച് വിടാൻ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് ദോശമാവ് ഒഴിച്ചു കൊടുക്കുക, ദോശമാവിന്‍റെ ഒപ്പം തന്നെ കുറച്ച് റവയും, അതിന്റെ ഒപ്പം തന്നെ കുറിച്ച് അരിപ്പൊടിയും, ചേർത്ത് കൊടുത്ത് സവാള, പച്ചമുളക്, ഇഞ്ചി, ചെറുതായി ചതച്ചത്

എല്ലാം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു വേകിച്ചു എടുക്കുക.മാവ്കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിലാക്കി എടുത്തു മാറ്റി വയ്ക്കുക, അവസ്ഥയാണ് എന്നെ ഒഴിച്ചു കൊടുത്തു നന്നായി വറുത്തെടുക്കാവുന്നതാണ്. Video Credit : Pachila Hacks

Leftover dosamavu use