ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പയിൽ കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ശ്രീനിലയത്തിൽ ശിവദാസമേനോൻ്റെ മ ര ണശേഷം വേദികയും സിദ്ധാർത്ഥും തമ്മിലുള്ള ഡൈവോഴ്സ് നടന്നതായിരുന്നു. പിന്നെ പ്രതീഷ് പാട്ട് പാടാനായി ചെന്നൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. സഞ്ജനയെയും കൂട്ടി പ്രതീഷ് ചെന്നൈയിൽ
ഫ്ലാറ്റെടുത്ത് ജീവിക്കാനാണ് പ്ലാൻ. അങ്ങനെ പ്രതീഷും സഞ്ജനയും ചെന്നൈയിലേക്ക് പുറപ്പെടുന്നു. എന്നാൽ വേദിക ഇപ്പോഴും സമ്പത്തിൻ്റെ വീട്ടിൽ തന്നെയാണ് താമസം. അങ്ങനെ സുമിത്ര സമ്പത്തിനെ കാണാൻ പോവുകയാണ്. വേദികയെ കുറിച്ച് പലതും പറയുകയാണ്. വേദികയ്ക്ക് ഇപ്പോൾ നീരവിനെ മാത്രമേ വേണ്ടുകയുള്ളൂ. എന്നാൽ ഞാൻ നീരവിനെ അവൾക്ക് മാത്രം നൽകാൻ തയ്യാറല്ലെന്നും സമ്പത്ത് പറയുകയാണ്.
പിന്നീട് സുമിത്ര ശ്രീനിലയത്തിൽ നിന്ന് പോകാൻ ഒരുങ്ങുകയാണ്. രോഹിത്തിനോട് ഈ കാര്യം പറഞ്ഞപ്പോൾ രോഹിത്ത് അത്ഭുതപ്പെടുകയാണ്. സുമിത്രശ്രീനിലയംവിട്ട് പോവുകയോ എന്ന് രോഹിത്ത് ആലോചിക്കുകയാണ്. പിന്നീട് സിദ്ധാർത്ഥിനോട് രോഹിത്ത് ഞങൾ ശ്രീനിലയത്ത് നിന്ന് പോവുകയാണെന്ന് പറഞ്ഞു. ഇത് കേട്ട് സിദ്ധാർത്ഥിന് ആകെ ടെൻഷനാവുകയാണ്. ഇനി ശ്രീനിലയത്തിൽ ആരുണ്ടെന്ന് കരുതി.
അങ്ങനെ സുമിത്രയും പോയ ശേഷം ശ്രീനിലയത്തിൽ ആരുമില്ലാതായി. അവർ പോയ ശേഷം സരസ്വതിയമ്മ സിദ്ധുവിൻ്റെ അടുത്ത കല്യാണ കാര്യവുമായി വരികയാണ്. ഇത് കേട്ടപ്പോൾ സിദ്ധാർത്ഥ് സരസ്വതിയമ്മയോട് പൊട്ടിത്തെ റിക്കുകയാണ്. അങ്ങനെ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ സിദ്ധാർത്ഥിനെ വിളിച്ചപ്പോൾ മോനെ റൂമിൽ കാണുന്നില്ല. റൂമിൽ കത്തെഴുതി വച്ചാണ് പോയത്. പിന്നീട് നേരെ ശരണ്യയുടെ വീട്ടിലേക്ക് പോവുകയാണ്. Kudumbavilakku today episode