Take a fresh look at your lifestyle.
  

ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം..കണ്ടു നോക്കൂ..!! നിങ്ങൾ ഞെട്ടും | Kodithoova plant

Kodithoova plant

Kodithoova plant: ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം..ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. എന്തൊക്കെയാണെന്ന് നോക്കാം.

നാട്ടിൻ പുറങ്ങളിലും വഴിയരികുകളിലും സാധാരണയായി കണ്ടു വരുന്ന ഒരു സസ്യമാണ് കൊടിത്തൂവ. മഴക്കാലങ്ങളിൽ ആണ് കൂടുതലും ഇത് കാണുന്നത്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. നിസ്സാരമായി നമ്മൾ തള്ളി കളയുന്ന ഈ ചെടി വളരെ അധികം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്.

നിരവധി പേരുകളിൽ അറിയപ്പെടുന്ന കൊടിത്തൂവ കേരത്തിലുടനീളം കണ്ടുവരുന്ന നിത്യഹരിത ഔഷധിയാണ്. പഴമക്കാരുടെ ഔഷകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പുതിയ തലമുറക്കാർക്ക് ഇതിനെ പറ്റി വേണ്ടത്ര അറിവ് ഇല്ല എന്നതാണ് സത്യം. ടോക്സിനുകളെ നീക്കം ചെയ്യാനും രക്തം ശുദ്ധീക്കരിക്കാനും നല്ലൊരു മാർഗമാണ് കൊടിത്തൂവ.

കളയാണെന്ന് കരുതി പലപ്പോഴും പിഴുതെറിഞ്ഞ ഈ സസ്യം നിസ്സാരക്കാരനല്ല.കൊടിത്തൂവയെ പറ്റിയും എണ്ണിയാൽ തീരാത്ത അതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മുഴുവനായും വീഡിയോ കണ്ടു നോക്കണേ. എല്ലാവര്ക്കും ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കാൻ മറക്കരുത്. Kodithoova plant