Take a fresh look at your lifestyle.
  

കപ്പലണ്ടിയും, മുട്ടയും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.! കിടിലൻ രുചിയിൽ ഉടനടി തയ്യാറാക്കാം കിടിലൻ സ്നാക്ക് റെസിപ്പി.. | Kappalandi and egg snack recipe

Kappalandi and egg snack recipe

Kappalandi and egg snack recipe: എന്നും ഒരേ നാലുമണിപലഹാരം തന്നെ കഴിച്ചു മടുത്തോ? എങ്കിൽ കിടിലൻ രുചിയിൽ വെറുതെ ഇരിക്കുമ്പോൾ കൊറിക്കാൻ പറ്റിയ ഒരു കിടിലൻ സ്നാക്ക് റെസിപ്പി ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കപ്പലണ്ടി, ശർക്കര ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഒരു സ്നാക്ക് റെസിപ്പി തീർച്ചയായും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടമാകും.

ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. അതിലേക്ക് കപ്പലണ്ടി, ഒരു മുട്ട പൊട്ടിച്ചത്, ആവശ്യത്തിന് ഉപ്പ്, കോഫ്‌ളവർ തുടങ്ങിയവ ചേർത്തു ഒരു സ്പൂണോ ഫോർക്കോ ഉപയോഗിച്ച് മിക്സ് ചെയ്യുക. കോൺഫ്ളവറിനു പകരം മൈദാ ചേർക്കുവാൻ പറ്റില്ല. ആവശ്യത്തിന് അനുസരിച്ചു കോഫ്‌ളവർ കുറേശ്ശെയായി ചേർത്തു മിക്സ് ചെയ്യുക. സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം കയ്യുപയോഗിച്ചും മിക്സ് ചെയ്യണം.

ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് ഓയിൽ ചൂടാക്കിയെടുത്ത് നേരത്തെ തയ്യാറാക്കി വെച്ച കപ്പലണ്ടിയുടെ മിക്സ് ഇട്ടു ഫ്രൈ ചെയ്തെടുക്കുക. വറുത്തെടുത്തശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ്, ശർക്കര ചീകിയത് തുടങ്ങിയവ ചേർക്കുക. ശർക്കര ഉരുകുന്നതിനായി വെള്ളം കൂടി ചേർക്കാം. നല്ലതുപോലെ ശര്ക്കര മെൽറ്റ് ആയിക്കഴിഞ്ഞാൽ ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്ത കപ്പലണ്ടി കൂടി ചേർത്ത് മിക്സ് ചെയ്യുക.

തീർച്ചയയും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.