കാന്താരി മുളക് ഇനി തിങ്ങി നിറയും.! ഒരു ബക്കറ്റ് നിറയെ കാന്താരി മുളക് ഈസിയായി ഇനി ആർക്കും വിളവെടുക്കാം.. | Kanathari Mulaku Krishi

Kanathari Mulaku Krishi : ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. നമ്മുടെ വീടുകളിൽ ഏറ്റവും വളർത്തുന്ന ഒരു ചെടിയാണ് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്.

പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ്. കാന്താരി തഴച്ചുവളരാൻ നിങ്ങൾ ഇതൊന്നു ചെയ്ത് നോക്കൂ.. കാന്താരി മുളക് കൃഷി രീതിയും പരിചരണവും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കാന്താരി കൃഷി ചെയ്യുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. credit: Variety Farmer Kanathari Mulaku Krishi

Kanthari Mulaku Krishi (Bird’s Eye Chili Cultivation) is a highly rewarding and space-efficient farming practice, popular in Kerala for its spicy, aromatic chilies with strong medicinal and culinary value. Known for its resilience, Kanthari mulaku thrives in well-drained soil with good sunlight and moderate watering. It can be grown in pots, grow bags, or open land, making it ideal for both terrace gardening and small-scale farming. Regular pruning, organic fertilization, and natural pest control help maintain healthy plants and ensure continuous yield. Due to its high demand in kitchens and Ayurvedic uses, Kanthari cultivation offers a profitable option for home gardeners and small farmers alike.

എല്ലാ വേദനകൾക്കും മുറുവുകൾക്കും ഒരൊറ്റ പരിഹാരം.! ഇനി മുറിവെണ്ണ കടയിൽ നിന്നും വാങ്ങേണ്ട; സ്വന്തമായി ഉണ്ടാക്കാൻ എളുപ്പവഴി | Home made Murivenna Thailam

Kanathari Mulaku Krishi