Movie Shows
Latest Malayalam News.Entertainment News. Serial News. Bigg Boss News. Movie News. Ott Movie News | മലയാളം ന്യൂസ് പോർട്ടൽ
HomeEntertainmentRecipesSerialTop stories
  • facebook
  • twitter
  • google_plus
  • Email

കഴിഞ്ഞ 58 വർഷത്തിനുള്ളിൽ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ.!! അതിൽ ഞാൻ എല്ലാ ദിവസവും ഓർമ്മിക്കുന്ന ചില ഡേറ്റുകൾ ഉണ്ട്. ജയറാമിന്റെ ഇമോഷണൽ ടോക്ക് വൈറൽ | Kalidas Jayaram engagement day jayaram speech goes viral

By Akhila Rajeevan on November 25, 2023

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരകുടുംബമാണ് ജയറാമിന്റേത്. എൺപതുകളിൽ സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഈ തരാജോടികളുടെ പ്രണയവും വിവാഹവും എല്ലാം ഒരുപാട് സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ട് ആസ്വദിച്ചത്.മലയാളത്തിൽ മുൻനിരനായികമാരിൽ പ്രധാനതാരം ആയിരുന്നു പാർവതി. വിവാഹത്തോടെ സിനിമയിൽ നിന്ന്

താരം മാറി നിന്നു എങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും പാർവതിയോടുള്ള ഇഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.അച്ഛന്റെ പാത പിന്തുടർന്ന് എത്തിയ കാളിദാസും ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും നല്ല കാലത്തി ലാണ്. ബാലതാരമായി തന്നെ സിനിമയിലേക്ക് പ്രവേശിച്ച കാളിദാസ് തന്റെ മികച്ച അഭിനയ മികവ് കൊണ്ട് പണ്ടേ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.എന്റെ വീട് അപ്പൂന്റെയും

തുടങ്ങിയ ചിത്രങ്ങളിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്. പിന്നീട് പൂമരം എന്ന ചിത്രത്തിൽ ആണ് താരം നായകനായി എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് കാളിദാസ്.കാളിദാസിന്റെകരിയറിലെ തന്നെ നാഴികക്കല്ലായ ചിത്രം ആയിരുന്നു പാവയ് കഥകൾ.ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ വളരെ മനോഹരമാണ് താരം

അവതരിപ്പിച്ചത്.ഇക്കഴിഞ്ഞ ഒരു ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡൽ ആയ തരിണിയെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. ഇവരുടെ എൻഗേജ്മെന്റ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ചടങ്ങിൽ ജയറാമിന്റെ ഇമോഷണൽ ടോക്ക് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.”കഴിഞ്ഞ 58 വർഷത്തിനുള്ളിൽ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ എല്ലാ ദിവസവും ഓർമ്മിക്കുന്ന ചില ഡേറ്റുകൾ ഉണ്ട്. ഒന്നാമത്തേത് 1988 ഡിസംബർ 20 അശ്വതി എന്നോട് പ്രണയം പറഞ്ഞ ദിവസം,1992 സെപ്തംബർ 2 ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ഞങ്ങളുടെ വിവാഹം,1993 ഡിസംബർ 2 പ്രസവസമയത്ത് ഞാൻ പാർവതിയോടൊപ്പം തന്നെ ഉണ്ടായിരുന്നു നേഴ്സ് അല്ല ഞാൻ തന്നെയാണ് കണ്ണനെ ആദ്യമായി കയ്യിൽ എടുത്തത്.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

Kalidas Jayaram engagement day jayaram speech goes viral
  • Entertainment
Share
Related Posts

ഇത് ആകാശത്തൂന്ന് മാലാഖ നേരിട്ട് ഇറങ്ങി വന്നത് തന്നെ! കുഞ്ഞു മാലാഖ കൂട്ടിയെപ്പോലെ സുന്ദരിയായി വുദ്ധി മോളുടെ പുത്തൻ ഫോട്ടോ ഷൂട്ട് ! Vridhi vishal photoshoot

നടൻ സിദ്ദിഖ് മുത്തശ്ശനായി.!! സാപ്പി കാണാൻ ആഗ്രഹിച്ചിരുന്ന ആ കുഞ്ഞ് വന്നു; ലോകം മുഴുവൻ ഇപ്പോൾ എന്റെ കൈകളിൽ; നടൻ സിദ്ദിഖിന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത | Sidhique son Shaheen Sidhique Introduce Their baby

ഋഷിയും ഐശ്വര്യയും വിവാഹിതരായി.!! മുടിയന്റെ വിവാഹത്തിനെത്തിയ അനിയൻ കേശു; 6 വർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ്.!! ബൂബൂ ഇനി ഋഷിക്ക് സ്വന്തം | Uppum Mulakum Mudiyan Rishi wedding video

ദുബായിൽ നിന്ന് അമ്മയുടെ പിറന്നാളിന് ഓടിയെത്തി ഗോവിന്ദ് പദ്മസൂര്യ.!! ആൺകുട്ടികൾ ഇല്ലാത്ത ബീനാമ്മക്ക് കിട്ടിയ പൊന്നുമോനാണ് ജിപി | GP Surprises Gopika Anil’s Mother for Her Birthday video

നടന്നു കയറാൻ കഴിയില്ല എന്ന് കരുതിയ ഒരുപാട് മലകൾ ചവിട്ടി കയറി.!! മഞ്ഞൊഴുകും കാശ്മീരിൽ വഞ്ചിക്കാരിയായി ദീപ്‌തി IPS; അടിച്ചുപൊളിച്ച് പ്രിയ സീരിയൽ താരം ഗായത്രി അരുൺ | Gayathri Arun Kashmir Diaries photo viral

ഇത് ഞങ്ങളുടെ സന്തോഷ നിമിഷം.!! തമ്പിയും അംബികയും അപ്പുവും ഇല്ല; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കല്യാണി സുനിൽ | Kalyani Sunil Baby Boy Naming Ceremony photo

മകളുടെ 3-ാം പിറന്നാൾ ആഘോഷമാക്കി പ്രിയ താരം അശ്വതി ശ്രീകാന്ത്.!! അമ്മേടെ കമലത്തിന് ഇന്ന് മൂന്നാം പിറന്നാൾ.!! ആശംസകളേകി താരങ്ങളും ആരാധകരും.!! | Aswathy Sreekanth Daughter 3 rd Birthday Celebration video

  • About Us
  • Privacy Policy
  • Terms and Conditions
  • Contact Us
  • Disclaimer
View Desktop Version