How to make Pseudomonas: നമ്മൾ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു വളമാണ് സ്യുഡോമോണസ്, ഇത് നമ്മുടെ ചെടികളുടെ വളർച്ചയ്ക്കും അവ കേട് വരാതെ ഇരിക്കാനും ഉപയോഗിക്കുന്നതാണ്, നമുക്ക് ഇത് ചെടികളുടെ താഴെ ഇട്ട് കൊടുത്തോ സ്പ്രേ ചെയ്തോ അല്ലെങ്കിൽ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ചോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ എങ്ങനെയാണ്
സ്യുഡോമോണസ് ചിലവ് കുറഞ്ഞ രീതിതിൽ ഉണ്ടാക്കുക എന്ന് നോക്കിയാലോ?!! സ്യൂയ്ഡോ മോണസ് തയ്യാറാക്കാൻ വേണ്ടി ആദ്യം യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്ന സ്യുഡോമോണസ് പ്യാക്കറ്റ് വാങ്ങുക , ശേഷം ഒരു ലിറ്റർ തേങ്ങ വെള്ളം, 2 ലിറ്റർ കഞ്ഞി വെള്ളം എന്നിവ അടുപ്പത്ത് വെച്ച് തിളപ്പിക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് കൊടുക്കുക, ശേഷം തിളച്ചു വരുന്ന വെള്ളം ഒരു ദിവസം തണുക്കാൻ വെക്കുക, അടുത്ത ദിവസം ഇതിലേക്ക് 2 സ്പൂണ് സ്യൂഡോമോണസ്
പൊടി എടുത്ത് കലക്കി കൊടുക്കുക ശേഷം ഇത് ഊറാൻ വെക്കുക, എന്നിട്ട് ഇതൊരു കുപ്പിയിലാക്കി വെച്ച് 10 ദിവസം കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്, അപ്പോൾ ഇതിലെ അണുക്കൾ മുൾട്ടിപ്ലൈ ചെയ്തു എഫക്റ്റീവ് ആയി മാറിയിട്ടുണ്ടാവും, ഇത് നമുക്ക് വാഴത്തോട്ടത്തിലേക്കും ജാതിക്ക തോട്ടത്തിലേക്കും എല്ലാം ഒഴിച്ച് കൊടുക്കാവുന്നതാണ് ഇത് വളരെ ചിലവ് കുറഞ്ഞ രീതിയാണ്, How to make Pseudomonas
- Pseudomonas is a genus of bacteria that belongs to the family Pseudomonadaceae. These bacteria are gram-negative, rod-shaped, and are known for their metabolic diversity, allowing them to thrive in a wide variety of environments, including soil, water, plants, and animals. Pseudomonas species are aerobic (requiring oxygen) but can also survive in low-oxygen conditions. Some common features of Pseudomonas include:
- Versatility: They can degrade a wide range of organic compounds, making them important in bioremediation (the breakdown of pollutants).
- Resistance: Many Pseudomonas species are naturally resistant to several antibiotics, making infections harder to treat.
- Pathogenicity: While many species are harmless, some can cause infections, especially in immunocompromised individuals. The most well-known pathogenic species is Pseudomonas aeruginosa, which can cause infections in the respiratory tract, urinary tract, and wounds, as well as more severe conditions like pneumonia and sepsis.
സ്യുഡോമോണസ് നമ്മുടെ ചെടികളിൽ കേട് വരാതെ ഇരിക്കാനും ചെടികളുടെ വളർച്ചയ്ക്കും സഹായിക്കുന്ന ഒരു നല്ല വളമാണ്, ഇത് മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ട് മാസം കൂടുമ്പോൾ ഉപയോഗിക്കാവുന്നതാണ്, ഇത് ചെടികൾ തഴച്ചു വളരാനും കായിക്കാനും കേട് കൂടാതെ സംരക്ഷിക്കാനും വളരെ എളുപ്പത്തിൽ ഉണ്ടാക്കാനും ഉപയിഗിക്കാനും എല്ലാം പറ്റിയ ഒരു അടിപൊളി വളമാണ്..!! How to make Pseudomonas Video Credit : Krishi Lokam