home remedies for gas and acidity: മബന്ധം, അമിതമായ ഗ്യാസ്സ്, നാറ്റത്തോടു കൂടിയ കീഴ്‌വാഴു , അസിഡിറ്റി പ്രശ്നങ്ങൾ തുടങ്ങി നിരവധി വയർ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ഇതിനായി രാവിലെ എഴുന്നേറ്റാലുടൻ അല്പം ചൂടോടു കൂടിയ ഒന്നര ഗ്ലാസ്സ് വെള്ളം കുടിക്കുക. പിന്നീട് ബ്രേക്ക്ഫാസ്റ്റിന് ഒരു മണിക്കൂർ മുമ്പും,
ബ്രേക്ക് ഫാസ്റ്റിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞും വെള്ളം കുടിക്കുക. ഉറക്കമുണർന്നാലുടൻ ചായ, കോഫി പോലുള്ളവ കഴിക്കുന്നത് നമ്മുടെ വയർ ഡ്രൈ ആവാനും മലം കട്ടിയാവാനും കാരണമാകും. അതിനാൽ ഇവ ഒഴിവാക്കുക. അതുപോലെ ഉച്ച ഭക്ഷണത്തിന് അര മണിക്കൂർ മുമ്പും, ഉച്ചഭക്ഷണത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞും വെള്ളം കുടിക്കേണ്ടതുണ്ട്. ശരിയായി ശോധനം നടക്കാത്തവരുടെ കുടലുകളിൽ അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
ഇതുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവാനും കാരണമാകും. ഇത് തടയാനും, മലം സോഫ്റ്റ് ആവാനും ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് സഹായിക്കും. അടുത്തതായി ആഹാരം കഴിക്കുന്നതിന് ഒരു നിശ്ചിത സമയം ഏർപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയം ഏർപ്പെടുത്താത്തവർക്കാണ് കൂടുതലായി അസിഡിറ്റി പ്രശ്നങ്ങൾ കണ്ടു വരുന്നത്. ഫാസ്റ്റ് ഫുഡ് ഐറ്റംസ് അമിതമായി കഴിക്കുന്നതും ശരീരത്തിൽ വാദദോഷത്തെ കൂട്ടാനും അതുമൂലം രൂക്ഷത അനുഭവപ്പെടാനും കാരണമാകും.
ഇത്തരം കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ നൽകിയില്ലെങ്കിൽ ഐ ബി എസ്, പൈൽസ്, അൾസർ പോലുള്ള അസുഖങ്ങൾ ഭാവിയിൽ വന്നേക്കും. കുടലിൽ പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കുകളെല്ലാം നീക്കം ചെയ്യാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.രാവിലെ 11 മണിക്കോ, വൈകുന്നേരം 4 മണിക്കോ ആപ്പിൾ, മുന്തിരി, പേരക്ക, പഴം പോലുള്ള ഫ്രൂട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടൻ ഫ്രൂട്സ് കഴിക്കുന്നത് അതിലടങ്ങിയിട്ടുള്ള ഫൈബർ,
ന്യൂട്രിയൻസ് പോലുള്ള കണ്ടന്റുകൾ ശരീരത്തിന് ശരിയായി പിടിച്ചെടുക്കാൻ കഴിയാതെ വരും. അതിനാൽ അത്തരം സാഹചര്യം ഒഴിവാക്കുക. വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി വീട്ടിൽ നിന്നും വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്ന ഒരു ഹോം റെമഡി കൂടെയുണ്ട്. അതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. ആ സമയം തന്നെ ഒരു സ്പൂൺ പെരും ജീരകവും ഇതിലേക്ക് ഇടണം. ചൂടായതിന് ശേഷം അരിപ്പ കൊണ്ട് അരിച്ചെടുക്കാം. ഇനി ഇതൊരല്പം ചൂടാറിയതിന് ശേഷം ഒരു സ്പൂൺ ആവണക്കെണ്ണ ഇതിലേക്ക് ഒഴിക്കാം. തുടർന്ന് നന്നായി മിക്സ് ചെയ്യുക. പിന്നീട് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. പത്തു മിനിറ്റിനുള്ളിൽ ഇതിന്റെ റിസൾട്ട് കിട്ടും. പലരും ഇത് കഴിച്ചതിനു ശേഷം നാലോ അഞ്ചോ വട്ടം ബാത്റൂമിൽ പോവാറുണ്ട്. അതൊരു സാധാരണമായ കാര്യമാണ്. അതിന് ശേഷം ലൈറ്റായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മാസത്തിൽ ഒരിക്കലോ, പതിനഞ്ച് ദിവസം ഇടവിട്ടോ ഇങ്ങനെ ഉണ്ടാക്കി കഴിക്കാവുന്നതാണ്. home remedies for gas and acidity
Top Natural Remedies for Gas and Acidity – Instant Relief Without Medication
Looking for instant relief from gas and acidity? Discover the best natural home remedies for acid reflux and bloating that actually work. Say goodbye to uncomfortable indigestion with these clinically proven remedies for stomach acidity. Incorporate herbal solutions for digestive health like ginger tea, fennel seeds, and cumin water, known to regulate acid levels and reduce gas formation naturally.
Combat chronic acidity and heartburn with daily habits like drinking lukewarm lemon water on an empty stomach, chewing ajwain (carom seeds), or consuming aloe vera juice for gut health. These organic remedies for acid reflux are not only effective but also safe for long-term use. For best results, follow a low-acid, anti-inflammatory diet and avoid trigger foods like fried items, caffeine, and spicy meals.
Ideal for those seeking holistic digestive wellness, these non-pharmaceutical treatments for acidity promote a healthy gut microbiome and reduce dependency on antacids. Whether you suffer from gastric issues, GERD, or occasional indigestion, these remedies are your go-to for fast-acting and long-lasting relief.