
രക്തക്കുഴലിലെ സകലബ്ലോക്കും അലിഞ്ഞു പുറത്തുപോകും.! ഫ്ലാക് സീഡ്‌സ് കഴിച്ചാലുള്ള ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കുന്നത് | Health Benefits Of Flax Seed tip
Health Benefits Of Flax Seed tip
Health Benefits Of Flax Seed tip : രക്തക്കുഴലുകളിൽ അടഞ്ഞിരിക്കുന്ന കൊഴുപ്പ് ഇളക്കി കളയാനും, ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക്. കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട്
ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും സാധനങ്ങളാണ്. ഫ്ലാക്സ് സീഡ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ
അത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നതാണ്. എന്നാൽ കൃത്യമായ അളവിലാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം. ഇവിടെ ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു സ്പൂൺ അളവിൽ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം എന്നിവ എടുക്കുക. അത് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ വറുത്തുവെച്ച
വിത്തുകൾ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ ഇറങ്ങി നല്ലതുപോലെ സെറ്റായി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് പതിവായി കുടിക്കുകയാണെങ്കിൽ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കിന്റെ സാധ്യത കുറയ്ക്കാനായി സാധിക്കും. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിലും ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. ഫ്ലാക്സ് സീഡ് സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് സാധനങ്ങളെല്ലാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആയതുകൊണ്ട് തന്നെ വാങ്ങേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Health Benefits Of Flax Seed tip Credits : Tips Of Idukki