Take a fresh look at your lifestyle.

ലോ കോസ്റ് ഹൗസിങിലെ ഒരു കിടിലൻ ഇരുനില വീട്.! കോൺക്രീറ്റ് യൂസ് ചെയ്യാതെ പ്രകൃതിക്ക് പറ്റിയത്, ഒന്ന് കണ്ട് നോകാം | Eco Friendly home tour

Eco Friendly home tour

Eco Friendly home tour: ലോ കോസ്റ് ഹൗസിങ് അതിനെ ഉദാഹരണമാണ് തൃശ്ശൂരിൽ ഉള്ള ഈ വീട്. നാച്ചുറൽ മെറ്റീരിയൽ യൂസ് ചെയ്‍തിട്ട് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.ഇതിന്റെ ബെനെഫിറ് തണുപ്പു നല്ല രീതിയിൽ കിട്ടും. 1500sqft 3 ബെഡ്‌റൂമിൽ പഴ്മ നിലനിർത്തിയ വീട്. തേപ്പ് വർക്ക് ഒന്നും ചെയ്യണ്ടേ തന്നെ ഡ്യൂറബിലിറ്റി ഉള്ള വീട്. ഫസ്റ്റ് സിറ്ഔട് ചെകല്ല് ഉപയോഗിച്ച് തേക്കാതെ വോൾ നിർമിച്ചിരിക്കുന്നത്. ടൂറു വുഡ്‌കൊണ്ട് ആണ് വിൻഡോസ് പഴയകാലത്തിന്റെ തരത്തിൽ ആണ് .

കേറിചെല്ലുന്നത് ലിവിങ് റൂം റൂഫ് ചെറിയ രീതിയിൽ ഓപ്പൺ സ്പേസ് കൊടുത്തിരിക്കുന്നു നാച്ചുറൽ ലൈറ്റ് വരുന്ന തരത്തിൽ. ലിവിങ് റൂമിലെ ബൈ വിൻഡോസ് ഷേപ്പും ആണ് നൽകിയിരിക്കുന്നത്. ലോറിബേക്കറിന്റെ കോൺസ്റ്റ്‌ക്ഷൻ സ്റ്റൈൽ ആണ് ഫോള്ളോ ചെയുന്നത്. നെക്സ്റ്റ് ഡൈനിങ്ങ് റൂം നല്ല രീതിയിൽ ആണ് വീടിന്റെ റൂഫ് പഴയ രീതിയിൽ ഓടുകൾ സപ്രാറ്റ് ആയി കൊടുത്തിരിക്കുന്നു . ഓപ്പൺ ആയി കിച്ചൺ ഉള്ളത് ചെറിയ സ്പേസിൽ ആണ്.

വോൾ ചെക്കല്ലു ഉപയോഗിച്ച് ഇടയിലെ ചെമ്മണ് , ശർക്കരപാനി ,കടുക്ക ,ഗോമൂത്രം ,ഉപ്പി ,കുമ്മായം എന്നി നാച്ചുറൽ സാധനകൾ യൂസ് ചെയ്തിട്ടാണ് ഫിൽ ചെയ്തിരിക്കുന്നത് . 3 ബെഡ്‌റൂം വരുന്നിട്ട് ഒന്ന് മുകളിലും രണ്ട് താഴെ വരുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നത് . മുകളിക്കുള്ള സ്റ്റെപ് ലിവിങ്‌റൂമിൽ കൊടുത്തിരിക്കുന്നു. അപ്പറിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട് . മുകളിൽ എയർ സർക്യൂലഷൻ കിട്ടുന്ന രീതിയിൽ വിൻഡോസ് വെന്റിലേഷൻ എല്ലാം കൊടുത്തിരിക്കുന്നു . ബെഡ്റൂമിന്റെ ഡോർ എല്ലാം അയിനിമരത്തിൽ ആണ് ഉള്ളത് . കൂടുതൽ ഡീറ്റെയിൽസ് വേണമെകിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം Video Credit : Home Pictures . Eco Friendly home tour

  • Location : Thrissur
  • Budget : 25 lakh
  • 1) Sitout
  • 2) Living room(upper, lower)
  • 3) Dining room
  • 4) Bedroom – 3
  • 5) Bathroom – 3
  • 6) Kitchen

An eco-friendly home tour offers a glimpse into sustainable living, showcasing how thoughtful design and green practices can create a comfortable yet environmentally responsible space. Such homes often feature energy-efficient appliances, solar panels, rainwater harvesting systems, natural lighting, and the use of recycled or locally sourced materials. Interiors may include organic fabrics, non-toxic paints, and indoor plants that enhance air quality. The layout emphasizes minimalism, ventilation, and a connection to nature. Touring an eco-friendly home not only inspires sustainable choices but also highlights how functionality and environmental care can beautifully coexist in everyday living.An eco-friendly home tour offers a glimpse into sustainable living, showcasing how thoughtful design and green practices can create a comfortable yet environmentally responsible space. Such homes often feature energy-efficient appliances, solar panels, rainwater harvesting systems, natural lighting, and the use of recycled or locally sourced materials. Interiors may include organic fabrics, non-toxic paints, and indoor plants that enhance air quality. The layout emphasizes minimalism, ventilation, and a connection to nature. Touring an eco-friendly home not only inspires sustainable choices but also highlights how functionality and environmental care can beautifully coexist in everyday living.

സ്വന്തമായി ഒരു കൊച്ചു വീട് സ്വപ്നം കണ്ട് നടക്കുന്നവരെ കൊതിപ്പിക്കും ബജറ്റ് വീട്.! 15 ലക്ഷം രൂപയിൽ തീർത്ത കിടിലൻ വീട്… | 970 squft 15 lakhs home plan