Easy Soft Wheat Flour Putt Recipe Trick malayalam : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും.
- Wheat flour – 1 glass
- Ice – ¾ glass (same glass)
- Salt – to taste
- Coconut – grates, to taste
ആവിശ്യത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കാം. സാധാരണയായി നമ്മളെല്ലാം പൊടി കുഴച്ചെടുക്കാൻ വെള്ളമാണ് ഉപയോക്കാറ്. എന്നാൽ ഇവിടെ ഐസ് ഇട്ടു കറക്കുന്ന ഒരു ട്രിക്ക് ആണ് നമ്മൾ ചെയ്യാൻ പോകുന്നത്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിMia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Here is a super easy and soft Wheat Flour Puttu recipe you can prepare in minutes. Perfect for breakfast and healthy too!
⭐ Easy & Soft Wheat Flour Puttu Recipe
Ingredients
- Wheat flour – 2 cups
- Water – as needed
- Salt – to taste
- Grated coconut – ½ to ¾ cup
🌾 Method to Make Soft Wheat Puttu
1️⃣ Dry Roast the Wheat Flour
- Heat a pan and dry roast the wheat flour on low flame for 3–4 minutes.
- Stir continuously to avoid burning.
- This step prevents stickiness and gives softness.
2️⃣ Prepare the Flour
- Transfer roasted flour to a bowl.
- Add salt.
- Sprinkle water little by little and mix with fingers.
- The texture should be wet sand / breadcrumbs.
- If you press it between fingers, it should hold shape but crumble easily.
3️⃣ Fill the Puttu Kutty
- Start with 2 tbsp grated coconut at the bottom.
- Add a layer of prepared wheat flour.
- Repeat layers until full, ending with coconut.
4️⃣ Steam
- Steam on medium heat for 7–10 minutes.
- When you smell the sweet wheat aroma, it’s done.
✔️ Tips for Soft Wheat Puttu
- Don’t add too much water; keep it crumbly.
- Roast the wheat flour always—it avoids lumps.
- Don’t over-steam; it may turn hard.
- For extra softness, mix 1 tbsp rice flour with wheat flour.
🍽️ Serving Ideas
- Kadala curry
- Banana + sugar + ghee
- Cherupayar curry
- Coconut milk
If you want, I can give you:
✨ Soft Wheat Puttu with jaggery filling
✨ Instant Wheat Puttu (no roasting)
✨ Healthy wheat & ragi mix puttu recipe