
തറ തുടക്കുന്ന വെള്ളത്തിൽ അടുക്കളയിലുള്ള ഈ സാധനം ഒന്ന് ഇട്ടുനോക്കൂ..! തറ ഇനി വെട്ടി തിളങ്ങും.. കാണു മാജിക് | easy Floor Cleaning tip
easy Floor Cleaning tip
Easy Floor Cleaning tip : നമ്മളെല്ലാവരും വീട് വൃത്തിയാക്കുന്ന വരാണ്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പലതരം ലോഷനുകളും ഡെറ്റോൾ മുതലായ ലായനികൾ ആണ്. ഇവയെല്ലാം വൃത്തിയാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ആണെങ്കിൽ പോലും പ്രാണികൾ പോലുള്ള വയെ അകറ്റിനിർത്താൻ സാധിക്കില്ല. ഇന്ന് നമ്മൾ നോക്കുന്നത് വളരെ
വൃത്തിയായി എങ്ങനെ തറ തുടയ്ക്കാം എന്നും അതിനോടൊപ്പം തന്നെ പ്രാണികളെ ഒരു പരിധി വരെ അകറ്റി നിർത്തുന്നത് എങ്ങനെ എന്നുമാണ് ഇതിനായി ആദ്യം വേണ്ടത് തറ തുടങ്ങാൻ ആവശ്യമായ വെള്ളം ഒരു ബക്കറ്റിൽ എടുക്കുക എന്നുള്ളത് ആണ്. ശേഷം നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വസ്തു ആണല്ലോ കർപ്പൂരം പൂജ ആവശ്യങ്ങൾക്കും മറ്റു പല ആവശ്യങ്ങൾക്കുമായി
നാം കർപ്പൂരം ഉപയോഗിക്കുന്നവരാണ്. കർപ്പൂരം പാറ്റ അതുപോലെതന്നെ പ്രാണികൾ ഒക്കെ ഒഴിവാക്കുന്നതിനായി ഇടാൻ ആകുന്ന നല്ലൊരു വസ്തുവാണ്. ശേഷം മൂന്ന് നാലഞ്ച് കർപ്പൂരം ചെറുതായി പൊടിച്ച് തറ തുടങ്ങുവാനായി എടുത്തിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ട് നന്നായി കലക്കി എടുക്കുക. എന്നിട്ട് കുറച്ചു ലൈസോൾ ഓ അല്ലെങ്കിൽ മറ്റേതെങ്കിലും തുറക്കാനായി
ഉപയോഗിക്കുന്നതിന് ഒഴിച്ച് നന്നായി കലക്കി എടുക്കുക. ഇതിനുശേഷം ഒരു തുണി എടുത്ത് വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത ശേഷം തറ തുടയ്ക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Easy Floor Cleaning tip Credits : Grandmother Tips
Here are some easy floor cleaning tips, pointed for convenience:
- 🧼 Use a mild cleaner: Mix water with a few drops of dish soap or a natural cleaner like vinegar for everyday mopping.
- 🧹 Sweep or vacuum daily: Prevent dirt buildup by regular sweeping or vacuuming.
- 🧽 Spot clean spills immediately: Wipe up spills as they happen to avoid stains and sticky floors.
- 🪣 Use warm water: It helps dissolve dirt and grime more effectively.
- 🚫 Avoid excess water: Especially on wood or laminate floors—use a damp, not wet, mop.
- 🧴 Use baking soda for tough stains: Sprinkle, let sit, and scrub gently with a sponge.
- 🧺 Dry floors quickly: Use a dry mop or cloth to prevent slippery surfaces and water damage.