
വെറും 10 മിനുട്ടിൽ കിടുകാച്ചി ബിരിയാണി.!! ഗസ്റ്റ് ഉള്ളപ്പോ എന്തിനാ ഇനി ചിക്കൻ.!! കൊതിപ്പിക്കും രുചിയിൽ വെജിറ്റബിൾ ബിരിയാണി
Easy 10 minute Vegetable Biriyani recipe
Easy 10 minute Vegetable Biriyani recipe
വെജിറ്റബിൾ ബിരിയാണി ഒരു ബിരിയാണിയേയല്ല എന്ന് പറയുന്നവർക്ക് ഇതൊന്ന് ഉണ്ടാക്കി കൊടുത്ത് നോക്കൂ. ആവശ്യമായ പച്ചക്കറികൾ ചേർത്ത് അതീവ രുചികരമായ വെജിറ്റബിൾ ദം ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം. ആദ്യമായി ഒരു ബൗൾ എടുത്ത് അതിൽ ഒന്നരകപ്പ് ബസ്മതി റൈസ് പതിനഞ്ച് മിനുട്ട് കുതിർത്ത് വെക്കുക.
ശേഷം അരി ഊറ്റി വച്ച് ബിരിയാണിയിലേക്ക് ആവശ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞുവെക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുറഞ്ഞ ഫ്ലെയിമിൽ വെച്ച് വറുത്തെടുക്കുക. വറുത്തെടുത്ത ശേഷം അതെ എണ്ണയിലേക്ക് അരിഞ്ഞുവെച്ച സവാള രണ്ട് തവണകളായി ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. അതേ

പാനിലേക്ക് ബാക്കി അരിഞ്ഞ് വച്ച ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ് എന്നിവ ആവശ്യത്തിന് ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് 1/4 ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് കൂടെ ചേർക്കുക. ഇതെല്ലാം കൂടി നന്നായി വഴറ്റിയെടുത്തതിന് ശേഷം അതിലേക്ക് ഫ്രോസൺ ഗ്രീൻപീസ് ചേർക്കുക. ഇതിലേക്ക് ചൂട് വെള്ളം
ഒഴിച്ചതിനു ശേഷം പച്ചക്കറികൾ 75% വേവുന്നതുവരെ വെയിറ്റ് ചെയ്യുക. വെന്തതിനുശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. വെജിറ്റബിൾ വേവിച്ച അതേ പാത്രത്തിൽ തന്നെ നമുക്ക് അരിയും വേവിച്ചെടുക്കാം. ആവശ്യമുള്ള വെള്ളം കൂടി ചേർക്കുക. സ്പെഷ്യൽ രുചിയിൽ വെജിറ്റബിൾ ദം ബിരിയാണി റെഡി…Chinnu’s Cherrypicks
🥕 Easy 10-Minute Vegetable Biryani
📝 Ingredients:
- Cooked basmati rice – 2 cups (cooled)
- Mixed vegetables – 1 cup (carrot, beans, peas, capsicum – finely chopped)
- Onion – 1 large (sliced)
- Tomato – 1 small (chopped)
- Ginger-garlic paste – 1 tsp
- Green chili – 1 (slit)
- Biryani masala – 1½ tsp (store-bought)
- Turmeric powder – ¼ tsp
- Red chili powder – ½ tsp (optional)
- Garam masala – ¼ tsp
- Salt – to taste
- Ghee or oil – 2 tbsp
- Coriander leaves & mint – a handful (chopped)
- Cashews & raisins (optional) – for garnish
🔥 Instructions:
- Heat ghee/oil in a wide pan. Add sliced onions and sauté till golden brown.
- Add ginger-garlic paste and green chili. Sauté until the raw smell goes away.
- Toss in chopped vegetables and cook for 3–4 minutes on medium heat (don’t overcook).
- Add chopped tomato, turmeric, chili powder, biryani masala, garam masala, and salt. Cook till the tomatoes soften.
- Add cooked rice and gently mix with the masala. Make sure the rice is coated evenly. Cook for 2 more minutes on low flame.
- Garnish with chopped coriander, mint, and fried cashews or raisins (if using).
🍽️ Serve with:
Raita, pickle, or plain curd.