Dragon Fruit Farming Tips: ഇപ്പോൾ ട്രെൻഡ് ആയി നിൽക്കുന്ന ഫ്രൂട്ട് ആണല്ലേ ഡ്രാഗൺ ഫ്രൂട്ട്, ഈ ഫ്രൂട്ട് ഷോപ്പിൽ നിന്ന് വാങ്ങുമ്പോൾ വളരെ വിലയാണ്, ഈ ഫ്രൂട്ട് നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കായിക്കാൻ വേണ്ടി ഉള്ള അടിപൊളി ടിപ്സ് ഇതാ, ഡ്രാഗൺ ഫ്രൂട്ട് തഴച്ചു വളരാൻ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി!! ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ പുതുതായി നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്
അവയാണ് കായിച്ചിട്ടുള്ള പ്ലാന്റിന്റെ തണ്ട് നടാൻ എടുക്കുക, ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്ത് ആണ് തൈ നടേണ്ടത് , മണ്ണും ചകിരിച്ചോറും ചാണകം മിക്സ് എന്നിവ നിറച്ചിട്ടുള്ള പോട്ടിംഗ് മിക്സിൽ ആണ് തൈകൾ നടേണ്ടത് ,സിമന്റ് മണലും കൂട്ടിയുള്ള ടണൽ ആയി നടേണ്ട ആവശ്യമില്ല ഒരു പിവിസി പൈപ്പ് അല്ലെങ്കിൽ ഇരുമ്പ് പൈപ്പ് സപ്പോർട്ടിന് വച്ചു കൊടുത്താൽ മതി മാത്രമല്ല മൂന്നുമാസം കൂടുമ്പോൾ ഇതിനു വളമിട്ട് കൊടുക്കണം ചാണകപ്പൊടിയാണ് ഇട്ടുകൊടുക്കേണ്ടത്,
ഫ്ലവറിങ് സമയത്ത് ബ്ലൂമം ,നൈട്രോ കിങ്,സ്പ്രെഡ് ഓൾ ഓൺ എന്നിവ കുറച്ചു വെള്ളത്തിൽ കലക്കിയ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്, അല്പം മാത്രം എടുത്താണ് മിശ്രിതം തയ്യാറാക്കേണ്ടത്, ഡ്രാഗൺ ഫ്രൂട്ട് പഴുത്തോ എന്ന് അറിയുവാൻ വേണ്ടി മുകളിലുള്ള മുള്ള് കളർ മാറി വന്നാൽ ഇത് നന്നായി പഴുത്തു എന്ന് നമുക്ക് മനസ്സിലാക്കാം , ഈ സമയത്ത് ആണ് ഡ്രാഗൺ ഫ്രൂട്ട് കട്ട് ചെയ്ത് എടുക്കേണ്ടത്, ഡ്രാഗൺ ഫ്രൂട്ട് പൊട്ടുന്നതിന് മുമ്പ് നമ്മൾ കട്ട് ചെയ്ത് എടുക്കണം നല്ല പഴുപ്പുള്ള ഫ്രൂട്ട് ആണെങ്കിൽ ഒരു ആഴ്ച നമുക്ക് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാവുന്നതാണ് Dragon Fruit Farming Tips.. Video Credit : Krishi Lokam
Dragon Fruit—also known as pitaya or pitahaya—is a vibrant, tropical fruit known for its striking appearance and numerous health benefits. Native to Central America but widely cultivated in Southeast Asia, especially Vietnam and Thailand, dragon fruit comes from a species of cactus and has a unique look with bright pink or yellow skin and white or red flesh dotted with tiny black seeds. Mildly sweet with a texture similar to kiwi or pear, dragon fruit is not only refreshing but also rich in nutrients. It’s packed with antioxidants, fiber, vitamin C, and magnesium, making it a great choice for boosting immunity, aiding digestion, and supporting overall health.