Dates Benefits: അറബികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന പഴം ഏതാണെന്ന് ചോദിച്ചാൽ ഏതാണെന്ന് നിങ്ങൾക്ക് അറിയാലോ. അതേ നമ്മുടെ ഈന്തപ്പഴം തന്നെ. ഈന്തപ്പഴത്തിന്റെ ഔഷധ ഗുണങ്ങളെ പറ്റി പഠിച്ചിട്ടുണ്ടോ? നമുക്ക് നോക്കാം എന്താണെന്ന്.അറേബ്യൻ നാട്ടിലെ ചൂടിൽ ഉണ്ടാവുന്ന പഴമാണ് ഈന്തപ്പഴം. അവിടെ ചുടുകാറ്റടിക്കുമ്പോളാണ് ഈന്തപ്പഴം പഴുക്കുക. വളരെ മധുരമുള്ള ഒരു
പഴമാണ് ഈന്തപ്പഴം. എന്നാൽ ഇത് ഡയബറ്റിക്സ് ഉള്ള രോഗികൾക്ക് പോലും ഉപയോഗിക്കാം. കാരണം ഇതിൽ വളരെ കുറച്ച് ഷുഗർ മാത്രമേ ഉള്ളു. തീരെ കൊളെസ്ട്രോൾ ഇല്ലതാനും. അത് കാരണം പ്രായഭേദമന്യേ ആർക്കും കഴിക്കാം. അനീമിയ ഉള്ളവർ ധാരാളമായി കഴിക്കേണ്ട ഒന്നാണ് ഈന്തപ്പഴം. ഇത് ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കാം. ഇപ്പോൾ തേനിന്നും പഞ്ചസാരക്കും പകരമായി പലരും ഈന്തപ്പഴത്തിന്റെ സത്ത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഫൈബർ കണ്ടെന്റ് കൂടുതലായതിനാൽ ദഹനത്തിനും പിന്നെ നമ്മുടെ ജോയിന്റിനും നല്ലതാണ്. ജോയിന്റ് പെയിൻ ഉള്ളവർ കഴിക്കുന്നത് വേദന ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും രാവിലെ കുട്ടികൾക്ക് കഴിക്കാൻ കൊടുത്താൽ കുട്ടികൾക്ക് നല്ല എനർജി നിലനിർത്താനും ബുദ്ധി വർധിപ്പിക്കാനും സഹായിക്കും. ഈന്തപ്പഴം ദിവസവും ഒരെണ്ണം വീതമെങ്കിലും കഴിക്കാൻ ശ്രമിച്ചാൽ ഒരുപാട് വ്യത്യാസങ്ങൾ
നിങ്ങൾക്ക് കാണാൻ കഴിയും.അറേബ്യൻ നാട്ടിൽ മാരക രോഗങ്ങൾ ആയ കാൻസർ, ഹൃദയഘാതം എന്നിവ വളരെ കുറവാണ്. ഇതിന് കാരണം അവർ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടാണ്. അവരുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിൽ ഒന്നാണ് ഈന്തപ്പഴം.അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇത് . അതുപോലെ നമ്മളും ഈ രീതി പിന്തുടരാൻ ശ്രമിക്കുക. Dates Benefits Malayali Corner
Dates health benifits
- Rich in Nutrients – Dates are packed with essential vitamins and minerals like iron, potassium, magnesium, and vitamin B6.
- Boosts Energy – High in natural sugars (glucose, fructose, sucrose), dates provide an instant energy boost.
- Improves Digestion – Contains dietary fiber that aids in digestion and prevents constipation.
- Strengthens Bones – Dates have calcium, phosphorus, and magnesium which support bone health.
- Promotes Heart Health – The potassium and antioxidants in dates help regulate blood pressure and reduce cholesterol.
- Supports Brain Function – Dates contain choline, which improves memory and learning abilities.
- Aids in Anemia – Rich in iron, dates are helpful in increasing hemoglobin levels in the blood.
- Boosts Immunity – Antioxidants like flavonoids and carotenoids help fight infections and inflammation.
- Promotes Healthy Skin – The vitamins and antioxidants help in keeping the skin nourished and glowing.
- Natural Sweetener – A healthy alternative to refined sugar in desserts and smoothies.