Cute little kerala Girl Viral Dance video latest malayalam : എന്റെ പൊന്നോ ഒരു രക്ഷയുമില്ല.!! ഇജ്ജാതി എനർജി; കുഞ്ഞ് മക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ സോഷ്യൽ മീഡിയ എന്നും തയാറാണ്. കുഞ്ഞ് കുരുന്നുകളുടെ കളിചിരികളായാലും പാട്ടും ഡാൻസും ഏതുമായിക്കോട്ടെ കണ്ടിരുന്നത് സമയം പോകുന്നതേ അറിയില്ല,
എന്നത് തന്നെയാണ് ഇത്തരം വീഡിയോകളുടെ പ്രതേകതയും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ മറ്റൊന്നുമല്ല, ഒരു പൊന്നുമോളുടെ ഡാൻസ് വീഡിയോ ആണ്’. ഏതോ ഒരു പൊതുവേദിയിൽ പരിപാടിക്കിടെ കാണികളുടെ കൂട്ടത്തിൽ നിന്ന് ഡാൻസ് ചെയുന്ന ഈ കുട്ടിയുടെ
വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. ആരുടേയും മനസ്സും ഹൃദയവും നിറക്കുന്ന ഈ ഒരു വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്ത് ഷെയർ ചെയ്യാനും മറക്കരുതേ