Take a fresh look at your lifestyle.
  

ആരും കണ്ണ് വെക്കല്ലേ ഈ പൊന്നുമോളെ… ചിത്ര ചേച്ചിയെ വരെ ഞെട്ടിച്ച ആ ചുന്ദരിക്കുട്ടിയും പാട്ടും ഇതാണ് | Cute Baby girl singing video goes viral latest

Cute Baby girl singing video goes viral latest entertainment news : സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!!

അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ മനോഹരമായി പാട്ട് പാടുന്ന ഒരു കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്.

കണ്ണാനെ കണ്ണേ..എന്ന പാട്ടാണ് കുഞ്ഞ് പാടുന്നത്. കുഞ്ഞ് താരത്തിന് വളരെ നല്ല ഭാവിയുണ്ട് എന്നാണ് വീഡിയോ കണ്ട ഓരോരുത്തരും പറയുന്നത്. വളരെ കഷ്ടപ്പെട്ട് പഠിച്ച പാട്ടാണ് ഇതെന്നും ഇഷ്ട്ടമായെങ്കിൽ എല്ലാവരും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതെന്നും കുഞ്ഞ് വീഡിയോയിൽ പറയുന്നു.

ഹൃദ്യമായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ വീഡിയോ ലൈക് ചെയ്യാനും ഷെയർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് കേട്ടോ …video credit : First Show