Cute baby counting numbers video viral: കുഞ്ഞുമക്കളുടെ വീഡിയോയ്ക്ക് ആരാധകർ എന്നും കൂടുതലാണ്.. അവരുടെ കളിചിരികളും തമാശകളും നോക്കി ഇരിക്കാൻ തന്നെ നല്ല രാസമാണല്ലേ ? അത് കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയേ ഇല്ല എന്നതാണ് ഇതിന്റെ പ്രതേകത. അത്തരത്തിൽ വളരെ രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്.
അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്. ഒരു കുഞ്ഞും അതിന്റെ അമ്മയും തമ്മിലുള്ള വീഡിയോ ആണിത്. കുഞ്ഞ് താൻ പഠിച്ചത് ‘അമ്മ ചോദിക്കുമ്പോൾ പറഞ്ഞ് കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 1,2,3,4 എന്നിങ്ങനെ ചെല്ലുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇംഗ്ലീഷും മലയാളവും ചെല്ലാൻ
കുഞ്ഞ് നല്ല മിടുക്ക് കാണിക്കുന്നുണ്ട്. പക്ഷെ എന്ത് പറഞ്ഞാലും അവസാനം അമ്മയിലാണ് സംസാരം നിൽക്കുന്നത്. എന്തായാലും വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി ആരാധകർ കൂടെ കൂടിയപ്പോൾ വീഡിയോ വൻ ഹിറ്റ് ആവുകയും ചെയ്തു.