Take a fresh look at your lifestyle.
  

ആക്ഷൻ സോങ് മത്സരത്തിൽ 2nd സമ്മാനം കിട്ടിയ പാട്ടാണ്.!! എങ്ങനെയുണ്ട് കൊള്ളാമോ ?cute baby Action song second prize song video viral

കുഞ്ഞ് മിടുക്കികളും മിടുക്കന്മാരും ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണിത്.!! കുരുന്ന് മക്കളുടെ പാട്ടും ഡാൻസും ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇത്തരം വീഡിയോകൾക്ക് അഭിനന്ദനാണ് അറിയിക്കാനും ഷെയർ ചെയ്യാനും ആരാധകർക്ക് ഒത്തിരി ഇഷ്ട്ടമാണ് താനും.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് നമ്മുടെ ഹൃദയം കീഴടക്കുന്നത്… ഏതോ ഒരു സ്കൂളിൽ ആക്ഷൻ സോങ് മത്സരം നടത്തുന്ന വീഡിയോ ആണിത്. സസെക്കന്റ് പ്രൈസ് കിട്ടിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതി മനോഹരമായാണ് ഈ കുഞ്ഞ് തന്റെ പാട്ട് പാടുന്നത്. ആയോ ഈ മോൾക്ക് ഫസ്റ്റ് കിട്ടിയില്ലേ എന്നാണ് വീഡിയോ

കണ്ട എല്ലാവരും ചോദിക്കുന്നത്. നമ്മളൊക്കെ ഈ പ്രായത്തിൽ സ്റ്റേജ് കണ്ടാൽ പേടിച്ചു കരയുന്ന കുഞ്ഞുങ്ങളായിരുന്നു എന്നും ഇഇഇ മോൾ എത്ര ധൈര്യത്തോടെയാണ് സ്റ്റേജിൽ നിന്നുകൊണ്ട് തന്റെ പാട്ട് പാടുന്നത് എന്നാണ് ആരാധകരുടെ കമന്റ്. ഈ കുഞ്ഞിന് കാണുമ്പോ allah കുശുമ്പ് തോന്നുന്നു, ഈ പ്രായത്തിൽ സ്റ്റേജിൽ കയറി മൈക്കിൽ action song പാടി second അടിച്ചെങ്കിൽ, ഞാൻ ഒക്കെ ആരുന്നേ പേടിച്ചു മൂത്രം ഒഴിച്ചേനെ ഈ കുഞ്ഞിനെ first കിട്ടില്ലേ

എന്നൊരു സങ്കടം ഉണ്ടേലും പൊളിച്ചു കുഞ്ഞാവ എന്ന് തുടരുന്നതാണ് വീഡിയോയ്ക്ക് കമന്റ് വരുന്നത്. എന്തായാലും വീഡിയോ നിമിഷനേരംകൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. ഒരുലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോകണ്ടിരിക്കുന്നത്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ കുഞ്ഞിന്റെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ..A cute baby Action song second prize song video viral