കംഫോർട് വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ!! 😳 പെട്ടെന്ന് കണ്ടോളൂ.. നിങ്ങൾ അത്ഭുതപ്പെടും.!! Comfort Tips

Comfort Tips: എന്റെ പൊന്നു കംഫോർട്ടേ.. comfort വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ!! ഇനി comfort ഉപയോഗിക്കും മുമ്പ് ഇതൊക്കെ അറിഞ്ഞിരിക്കണേ!! നിങ്ങൾ അത്ഭുതപ്പെടും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന കുറച്ചു അടിപൊളി ടിപ്പുകളാണ്. comfort ഉപയോഗിച്ചുകൊണ്ടുള്ള കുറച്ചു അടിപൊളി സൂത്രങ്ങളാണ് ഇതിൽ ഉള്ളത്. അപ്പോൾ എന്തൊക്കെയാണ് എന്ന് നോക്കിയാലോ.?

നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ തിളങ്ങാനും നല്ല മണം കിട്ടാനും ഉപയോഗിക്കുന്ന ഒന്നാണ് കംഫോർട്ട്. മിക്ക വീടുകളിലും ഇത് ഉപയോഗിക്കുന്നവർ ആയിരിക്കും. കംഫോർട്ട് കൊണ്ട് വസ്ത്രങ്ങൾ തിളങ്ങാൻ മാത്രമല്ല മറ്റുപല അടിപൊളി ഉപയോഗങ്ങളും കംഫോർട്ട് കൊണ്ടുണ്ട്. ആദ്യത്തെ ടിപ്പിൽ

പറയുന്നത് നമ്മുടെ വീടുകളിൽ ഇറച്ചിയും മീനുമൊക്കെ കറിവെക്കുമ്പോൾ അടുക്കള മൊത്തം മീനിന്റെയും ഇറച്ചിയുടെയും മണം കൊണ്ട് നിറയാറുണ്ട്. അത് കളയാനുള്ള സിമ്പിൾ ഐഡിയ ആണ് ഇവിടെ പറഞ്ഞു തരുന്നത്. ഇതിനു മാത്രമല്ല റൂം ഫ്രഷ്ണറായി ബെഡ്‌റൂമിൽ സുഗന്ധം നിറയുവാനും ഇതുപയോഗിക്കാം. കംഫോർട്ട് കൊണ്ട് ഉണ്ടാക്കുന്ന ഈ ലായനികൊണ്ട് ഫ്രിഡ്‌ജും മറ്റും ക്ലീൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ബാക്കിവരുന്ന comfort കൊണ്ടുള്ള അടിപൊളി ഉപയോഗങ്ങൾ ഓരോന്നും വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD Comfort Tips

Comfort Tips
Comments (0)
Add Comment