പ്ലാസ്റ്റിക് ബാഗ് കളയല്ലേ..! തേങ്ങ ചിരക്കുന്ന പണി എന്തെളുപ്പം; ഒറ്റ സെക്കന്ററിൽ ഇനി എത്ര വേണമെങ്കിലും തേങ്ങാ ചിരകാം.. coconut grating tip using plastic cover

coconut grating tip using plastic cover: വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഉപകാരപ്രദമായ ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കവറുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്.

എന്നാൽ അവ മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് സിപ്പ് ലോക്ക് കവറുകൾ ലഭിക്കുമ്പോൾ അവ കളയാതെ പച്ചക്കറിയെല്ലാം അരിഞ്ഞു സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താം. ഈയൊരു രീതിയിൽ പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കുകയാണെങ്കിൽ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അതുപോലെ ജ്യൂസും മറ്റും വാങ്ങുന്ന അടപ്പുള്ള പ്ലാസ്റ്റിക് കവറുകൾ കളയാതെ അത് കഴുകിയശേഷം

ചൂടുവെള്ളം ഒഴിച്ച് വേദന ഉണ്ടാകുമ്പോൾ അത്തരം ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഐസ്പാക്ക് വെക്കാനും ഈ ഒരു രീതിയിൽ വെള്ളം നിറച്ച് ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. തുണി കടകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി കവറിന്റെ നാല് ഭാഗവും കട്ട് ചെയ്ത ശേഷം ഒരേ വലിപ്പത്തിൽ അടുക്കി വെച്ച് പേപ്പർ മുകളിലായി വച്ചശേഷം അയേൺ ചെയ്ത് എടുക്കുക. ഈയൊരു കവർ

A simple and effective coconut grating tip using a plastic cover can help you avoid mess and make cleanup easier. First, take a clean plastic cover or sheet and spread it beneath your grater before you start grating the coconut. This will collect all the grated pieces in one place, preventing them from scattering around. You can also lightly grease the plastic with a drop of coconut oil to stop the grated coconut from sticking. Once done, simply lift the cover and pour the collected coconut into your bowl or container. This method not only saves time but also keeps your kitchen counter clean and tidy.

ആവശ്യാനുസരണം കട്ട് ചെയ്ത് ചിരവയിൽ വച്ച് തേങ്ങ ചിരകി എടുക്കാവുന്നതാണ്. വലിപ്പം കൂടിയ ജീൻസ് അളവ് കൃത്യമാക്കാനായി നടുവിലായി ഒരു കഷണം ഇലാസ്റ്റിക്ക് കട്ട് ചെയ്ത് തുന്നി പിടിപ്പിക്കുക. കൈ അല്ലെങ്കിൽ മെഷീൻ ഉപയോഗിച്ച് സിമ്പിൾ സ്റ്റിച്ച് ഇട്ട് ഈ ഒരു രീതിയിൽ ഇലാസ്റ്റിക് തുന്നി ചേർക്കാവുന്നതാണ്. ശേഷം ബട്ടൻസ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
നേന്ത്രപ്പഴം കൂടുതലായി വാങ്ങിക്കൊണ്ടുവന്ന് സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടായി പോകുന്നത് ഒരു സ്ഥിരം പതിവായിരിക്കും. അത് ഒഴിവാക്കാനായി തണ്ടിന്റെ ഭാഗത്ത് അല്പം മെഴുകുതിരി ഉരുക്കി ഒഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പ്രാണികളുടെ ശല്യം, പാടെ ഒഴിവാക്കാനും പഴം പെട്ടെന്ന് കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം.Sruthi’s Vlog coconut grating tip using plastic cover

വെറും 10 സെക്കന്റ് മാത്രം മതി.! ഒരു തുള്ളി തൈരിൽ ഈ ഇലയിട്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; ഈച്ച, പല്ലി,പാറ്റ ഉറുമ്പ് എന്നിവ കൂട്ടത്തോടെ ചത്ത് വീഴും | How to get rid of house flies naturally

coconut grating tip using plastic cover