
ചുരുങ്ങിയ ദിവസത്തിൽ ഷുഗർ നോർമൽ ആക്കാം!! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; 7 ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും!! | Chittamruthu Plant benefit For reduce Diabetes
നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്.
വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ. തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം ഉള്ളത് തന്നെയാണ്. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും ഉള്ള ഒരു ശാശ്വത പരിഹാരമാണ് അമൃതം എന്നും അറിയപ്പെടുന്ന ഈ ചെടി. ഇതിന്റെ നീര് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ചതച്ചിട്ട് രാത്രി വെള്ളത്തിൽ ഇട്ട്

വയ്ക്കുക. രാവിലെ മഞ്ഞൾപൊടി ചേർത്ത് കുടിക്കാം. ഇതോടൊപ്പം നെല്ലിക്കയുടെ നീരും കൂടി തുല്യ അളവിൽ എടുത്ത് പത്തു മില്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും ശരീരത്തിലെ വിഷാശം നീക്കാനും ഒക്കെ നല്ലതാണ് ഇത്. കാൻസർ പോലെയുള്ള രോഗങ്ങൾക്കും പ്രതിവിധിയാണ്. അലർജിക്കും നല്ലതാണ്. ഇതിന്റെ നീരും തേനും കൂടി മുറിവിൽ
പുരട്ടിയാൽ ഉണങ്ങാൻ നല്ലതാണ്. ഇത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. ഇതിന്റെ ഇലയും മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ കാൽ വിണ്ടു പൊട്ടുന്നത് തടയാൻ കഴിയും. അതു പോലെ തന്നെ മൂത്ര സംബന്ധമായ പ്രശ്ന ങ്ങൾക്കുള്ള മരുന്നും കൂടിയാണ് ഇത്. Reenas Green Home