Browsing Category
Entertainment
നീ വെറും കാമുകി മാത്രമല്ല; ഏറ്റവും മികച്ച ഭാര്യയും അമ്മയുമാണ്.!! തന്റെ പ്രിയതമക്ക്…
മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അവതാരകരിൽ ഒരാളാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്.താൻ ഒരു കൂട്ടു കുടുംബത്തിൽ ആണ് താമസിക്കുന്നതെന്ന് പേളി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അച്ഛനും!-->…
കാളിദാസ് ജയറാമിന് കല്യാണം.!! കാളിദാസ് – തരിണി വിവാഹ നിശ്ചയം കഴിഞ്ഞു; ജയറാം കുടുംബത്തിൽ…
സിനിമ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും. സ്‌ക്രീനിലെ പ്രണയജോഡികൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ഇപ്പോഴും ഇവരുടെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ!-->…
ശ്രീനിവാസന്‍ ഉഷാറായി.!! അവശതകൾ മാഞ്ഞ്, മനോഹരമായ പുഞ്ചിരിയോടെ ശ്രീനി; കൊച്ചിയിലെത്തി…
മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമ സംഭാവന ചെയ്തവരാണ് ശ്രീനിവാസനും സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന നിരവധി സിനിമകൾ. 1986-ൽ മോഹൻലാലിൻ്റെ ചിത്രമായ ടി പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ' ഇവർ ഒന്നിക്കുന്നത്.!-->…
മിമിക്രിയിലെ അതുല്യ പ്രതിഭ ഇനി ഓര്മ.!! നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു…
സ്റ്റേജ് ഷോകളിലൂടെയും സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച കലാകാരൻ കലാഭവൻ ഹനീഫ് അ ന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികൽസയിൽആയിരുന്നു താരം. 58!-->…
സാരിക്ക് 1 ലക്ഷം രൂപയോ ? അവതാരകന് ഹരിത കൊടുത്ത കലക്കൻ മറുപടി.!! ഇത് ആരാധകർ കാത്തിരുന്ന…
മിനിസ്‌ക്രീൻ പരമ്പരകളിലൂടെ കടന്ന് വന്നു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹരിത പിന്നീട് സീതാകല്യാണം, ഉണ്ണിമായ,!-->…
ഇത് വീടോ അതോ കൊട്ടാരമോ ? അനു ജോസഫിന്റെ കോടികൾ വിലമതിക്കുന്ന വീട് കണ്ടോ ? | Anu Joseph new…
Anu Joseph new home tour malayalam:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടി അനു ജോസഫ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഹോം ടൂർ വീഡിയോ!-->…
കല്യാണം ഒക്കെ അല്ലേ ? കുറച്ച് ആഭരണങ്ങൾ വാങ്ങിയേക്കാം, ജനശ്രദ്ധ ആകർഷിച്ച് അനുമോൾ.!!…
Anumol wedding jewellery purchase: ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് ഷോയിലൂടേയും നിരവധി സീരിയലുകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് അനുമോൾ. സ്റ്റാർ മാജികിലെ സ്ഥിരം സാന്നിധ്യമാണ്!-->…
ഇതാര് ദാസനും വിജയനുമോ ? ചിരിയടക്കാനാവാതെ ശിവേട്ടൻ.!! വീഡിയോ വൈറൽ.!! | Santhwanam Achu…
Santhwanam Achu & Gopika video : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബപരമ്പരയായ സാന്ത്വനം സീരിയിലെ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് അഞ്ജുവും കുഞ്ഞനുജനായ കണ്ണനും. ഇപ്പോൾ ലൊക്കേഷനിലെ ചില രസകരമായ കാര്യങ്ങൾ!-->…
ശിവാജ്ഞലി പ്രണയം ക്ലിക്കായതിന്റെ രഹസ്യം തുറന്നു പറഞ്ഞ് അഞ്ജു.. ഗോപികയുടെ വാക്കുകൾ…
Santhwanam Anju talks about Shivanjali Love story : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗോപിക അനിൽ. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കവരുന്ന ഗോപികക്ക് ഏറെ!-->…
സരസ്വതിയമ്മ ഒരു മാറാരോഗിയെന്ന് സുമിത്ര കണ്ടെത്തുന്നു.!! വേദികക്ക് തണലായി ഇനി സുമിത്ര |…
Kudumbavilakku today episode entertainment news : കുടുംബവിളക്കിൽ ഇപ്പോൾ നടക്കുന്നത് വേദികയുടെ അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സുമിത്ര വേദികയ്ക്ക് ശ്രീനിലയത്തിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിന് പിന്നാലെ സുമിത്രാസിൽ ജോലി കൂടി നൽകിയപ്പോൾ!-->…