Brinjal Curry Recipe: വഴുതനങ്ങ ഉണ്ടോ എളുപ്പത്തിൽ ചോറിന് കറി തയ്യാറാക്കാം. വഴുതനങ്ങ ഉപയോഗിച്ച് വ്യത്യസ്തമായും രുചികരമായും തയ്യാറാവുന്ന കറി പരിചയപ്പെടാം. ഇത് നമുക്ക് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാവുന്ന ഒരു കറി തന്നെയാണ്. വഴുതനങ്ങ തോരൻ വക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
കുട്ടികൾക്കും മുതിർന്നവർക്ക് ചിലർക്കും വഴുതനങ്ങ കൊണ്ട് എന്ത് വെച്ചാലും ഇഷ്ടമാകാറില്ല.. എന്നാൽ ഈ രീതിയിൽ കറി വെച്ചാൽ കഴിക്കാത്തവർ പോലും കഴിച്ചു പോകും.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brinjal Curry Recipe
Here’s the Brinjal Curry Recipe in steps:
Ingredients:
- Brinjal (eggplant) – 4 medium, chopped
- Onion – 1 large, sliced
- Tomato – 1 large, chopped
- Green chili – 1, slit
- Garlic – 4 cloves, crushed
- Turmeric powder – ¼ tsp
- Red chili powder – 1 tsp
- Coriander powder – 1½ tsp
- Garam masala – ½ tsp
- Mustard seeds – ½ tsp
- Curry leaves – a few
- Salt – to taste
- Oil – 2 tbsp
- Water – ½ cup
- Coriander leaves – for garnish
Preparation:
- Heat oil in a pan. Add mustard seeds and let them splutter.
- Add curry leaves, green chili, and crushed garlic. Sauté until fragrant.
- Add sliced onions and sauté till golden brown.
- Add chopped tomatoes and cook till soft.
- Mix in turmeric, red chili, and coriander powder. Cook for a minute.
- Add chopped brinjals and salt. Mix well with the masala.
- Add ½ cup water, cover, and cook on low heat till brinjal becomes soft.
- Sprinkle garam masala and simmer for 2 more minutes.
- Garnish with coriander leaves and serve hot with rice or chapati.