Take a fresh look at your lifestyle.

ബീഫ് വരള ഇതുപോലെ ഒരു തവണ ഒന്ന് കറിവെച്ചു നോക്കൂ; ഇത്ര രുചിയോടെ കഴിച്ചാൽ അടിപൊളിയാന്നെ!! | Beef Varala Roast recipe

Beef Varala Roast recipe Malayalam

Beef Varala Roast recipe Malayalam : കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്,

അരകപ്പ് ചെറിയുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് ബലം പ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് അരകപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ചു വെച്ച് 6 വിസിൽ വരെ വേവിക്കുക. ഈ സമയം ഇതിലേക്കുള്ള മസാല പൊടികൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക.

ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കുരുമുളകിട്ട് ചൂടാക്കുക. ശേഷം പെരുംജീരകം, 2 ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേത്ത് മൂപ്പിച്ചിറക്കി വെക്കുക. ഇത് തണുത്തശേഷം പൊടിച്ചെടുക്കുക. അപ്പോഴേക്കും ബീഫ് വെന്തിട്ടുണ്ടാകും. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്തിളക്കി 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. തക്കാളി തവി വെച്ച് ഉടച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മസാലപ്പൊടി ചേർത്ത് മിക്സ്‌ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണൂ. Video Credit : Kannur kitchen


🍖 Beef Varala Roast / Beef Varattiyathu Recipe

Ingredients:

  • Beef (boneless) – ½ kg (cut into small pieces)
  • Onion – 2 large (thinly sliced)
  • Ginger – 1 tbsp (crushed)
  • Garlic – 1 tbsp (crushed)
  • Green chilies – 2 (slit)
  • Curry leaves – 2 sprigs
  • Turmeric powder – ½ tsp
  • Kashmiri chili powder – 1 tbsp
  • Coriander powder – 1½ tbsp
  • Garam masala – 1 tsp
  • Black pepper powder – ½ tsp (adjust to taste)
  • Meat masala – 1 tsp (optional)
  • Coconut slices (thenga kothu) – ¼ cup (optional)
  • Mustard seeds – ½ tsp
  • Salt – to taste
  • Coconut oil – 3–4 tbsp
  • Water – as needed

👩‍🍳 Preparation:

  1. Pressure cook beef with turmeric, half of the crushed ginger-garlic, salt, and a little water (3–4 whistles). Set aside the cooked beef with its stock.
  2. Heat coconut oil in a wide pan. Add mustard seeds and let them splutter.
  3. Add coconut slices (if using) and fry until golden. Then add onions, remaining ginger-garlic, green chilies, and curry leaves. Sauté till onions are golden brown.
  4. Add chili powder, coriander powder, meat masala (if using), and garam masala. Fry on low flame till oil separates and raw smell goes.
  5. Add the cooked beef along with stock. Mix well and roast on medium flame, stirring occasionally, until the beef is dry and well coated with masala.
  6. Sprinkle pepper powder at the end, mix, and roast for 5 more minutes for a final touch of heat and aroma.

Serve hot with: Kerala porotta, rice, appam, or chapathi.

എന്തെളുപ്പം എന്താരുചി, ഒരുതവണ ചെയ്‌തു നോക്കൂ.!! ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചോറും ചപ്പാത്തിയുമൊക്കെ തീരുന്ന വഴിയറിയില്ല | Easy ulli thakkali chammanthi recipe