Take a fresh look at your lifestyle.

ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല.! കിളിക്കൂട് പോലെ മനോഹരം ഈ വീട് | Beautiful ‘A’ Frame House

Beautiful ‘A’ Frame House

Beautiful ‘A’ Frame House: ആലപ്പുഴ ജില്ലയിൽ 1400 sqft ഒരു വീട്. ഒരു മോഡേൺ സ്റ്റൈൽ ആണ് വീട് പണിതിരിക്കുന്നത് അതും ആരെയും ആകർഷിക്കുന്ന രീതിയിൽ.1400sqft വരുന്ന ഇരുനില വീട് . A ഷേപ്പിൽ ആണ് വീടിന്റെ സ്‌ട്രെച്ചർ വരുന്നത് . വീട് നല്ല സിംപിൾ വർക്ക് കൊടുത്തു പണിതിരിക്കുന്നു. വീട്ടിൽ കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അവിടെ ഇരിക്കാനുള്ള സെറ്റപ്പ് കൊടുത്തിരിക്കുന്നു.

പിന്നെ ഹാൾ അവിടെ നോക്കിയാ എല്ലാവിടെത്തേക്കും കാണുന്നരീതിൽ ആണ് പണിതിരിക്കുന്നത്. ഡൈനിങ്ങ് സ്പേസ് അവിടെ സിറ്റിങ്ങിൽ സ്റ്റോറേജ് സെറ്റപ്പ് നല്കിട്ടുണ്ട്. ഈ വീടിന്റെ പ്രതേകത ഒന്നിലും സ്പേസ് കളഞ്ഞട്ടില്ല. കിച്ചൺ ഓപ്പണായി ആണ് കൊടുത്തിട്ടുള്ളത്. അത്യാവശ്യം ഒതുങ്ങിയ രീതിയിൽ ആണ് അടുക്കള ഉള്ളത്. 2 ബെഡ്‌റൂം വരുന്നിട്ട് ഒരണം

ഫസ്റ്റ് ഫ്ലോറിൽ രണ്ട് എണ്ണം ഗ്രൗണ്ട് ഫ്ളോറിലും നല്കിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ വരുന്ന ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . അത്യാവശ്യം സൗകര്യകളുള്ള ബെഡ്‌റൂം ബാത്രൂം ആണ്. ഫസ്റ്റ് ഫ്ലോറിൽ സ്റ്റെപ് ഹാളിൽ പ്രൊവൈഡ് ചെയ്തിരിക്കുന്നു. മുകളിലെ ബെഡ്‌റൂം ഓപ്പൺ സെറ്റപ്പിൽ ആണ് നല്കിട്ടുള്ളത്. അത്യാവശ്യത്തിൽ വീട് ഒരുങ്ങിട്ടുള്ളത്. വീടിന്റെ മുകളിലായി സ്റ്റോറേജ് സെറ്റപ്പ് കൊടുത്തിരിക്കുന്നു. വീടിന്റെ ലൈറ്റിംഗ് അറേഞ്ച് അതിമനോഹരമായി നിർമിച്ചിരിക്കുന്നത്. ഓരോ വോളുകൾക്ക് അനുയോജ്യമായ ടൈസ് ആണ് നല്കിട്ടുള്ളത്. ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. Video Credit : come on everybody

  • Location : Aalappuzha
  • Total Area : 1400 sqft
  • 1) Sit Out
  • 2) Hall ( Dining + Living)
  • 3) Kitchen
  • 4) Bedroom – 3
  • 5) Bathroom – 2

ഇനി ഈ വീട് ആർക്കും സ്വന്തമാക്കാം.! വീടും വിശദമായ പ്ലാനും കാണാം