ശ്രീനിലയത്തിൽ എത്തിയ സുമിത്രയെ ഞെട്ടിച്ചുകൊണ്ട് ആ കാഴ്ച.!! രഹസ്യങ്ങൾ ചുരുൾ അഴിയുന്നു;…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര വളരെ വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയെ ഹോസ്പിറ്റലിലുള്ള ഇൻഫോർമറായ രമേശൻ വിളിച്ച് സുമിത്ര എഴുന്നേറ്റതും ദീപുവിൻ്റെ വീട്ടിൽ പോയ വിവരവും!-->…