പുതിയ തന്ത്രവുമായി രാഹുൽ.!! സരയൂവിന്റെ വക്കാലത്ത് പറയാൻ വന്ന രാഹുലിന്റെ നാക്ക് പിഴ്ത് കിരൺ…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്ന മൗനരാഗത്തിൽ ഇപ്പോൾ രസകരമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സോണിയും, കല്യാണിയും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സരയു അവിടെ എത്തുന്നത്. സോണിയയെയും കല്യാണിയെയും മോശമായി പറഞ്ഞ!-->…