ചന്ദ്രസേനനെ വട്ടം കറക്കി കിരണും കല്യാണിയും.!! മരുമകനെ അവിശ്വസിക്കാതെ ശാരി; ശരണ്യ ആരാണ്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിലേക്ക് രാഹുലും കുടുംബവും വരുന്നതായിരുന്നു. രൂപയാണെങ്കിൽ ചന്ദ്രസേനനോട് അമ്പലത്തിൽ എത്താമെന്ന് പറഞ്ഞ്!-->…