ബാലൻറെ ആഗ്രഹങ്ങളെ വലിച്ചുകീറി ശിവൻ.!! ബാലന്റെ ചങ്ക് തകർത്ത് ദേവി; ശിവൻറെ മാറ്റത്തിന്റെ…
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൻമാറിപ്പോയെന്നാണ് ശങ്കരമ്മാമ പറയുന്നത്. അതിനാൽ ആലോചിച്ച് വേണം ഒരു തീരുമാനമെടുക്കാനെന്നും, ശിവനോടും ഹരിയോടും!-->…