ഗഫൂറിന്റെ വീട്ടിൽ ദാസനെത്തി.!! മാമുക്കോയയുടെ കുടുംബത്തിനൊപ്പം മോഹന്‍ലാലും സത്യൻ…
മലയാള സിനിമയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് കാലത്തിനു മായ്ക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു പോയ കുറെയേറെ കലാകാരന്മാരാണ്.അതിൽ ഒരാളെന്നു സംശയത്തിനു ഇടയില്ലാതെ ചൂണ്ടികാട്ടാവുന്ന കലാകാരൻ ആണ് മാമുക്കോയാ. കോഴിക്കോട്!-->…