കണ്ണന്റെ ഐഡിയ എല്ലാം പൊട്ടി പാളീസാകുന്നു.!! സാന്ത്വനത്തിൽ നിന്നും കണ്ണനെ പിണ്ഡം വെക്കുന്നു…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. അഞ്ജുവിൻ്റെ ടെസ്റ്റ് ചെയ്ത റിസൾട്ട് എന്തായെന്ന് ചോദിക്കുന്നത്. നാളെ തരാമെന്നാണ് പറഞ്ഞതെന്നും, റിസൾട്ട് വാങ്ങാൻ കണ്ണൻ പോകുമോ എന്ന് ശിവൻ ചോദിക്കുകയാണ്. ഇത്!-->…