സുമിത്രയുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കൂടി.!! സുമിത്രയുടെ ജീവിതത്തിലേക്ക് അവൾ…
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. സുമിത്രയും പൂജയും കൂടി വാടക വീട്ടിലേക്ക് താമസം മാറുകയാണ്. അവിടെ സീമ കാത്തു നിൽക്കുകയും, മകൾ ആമി വീട് ഒരുക്കുകയും ചെയ്തു. അങ്ങനെ സുമിത്രയെ പുതിയ വീട്ടിലാക്കിയ!-->…