ദീപുന്റെ ചതി ചിത്ര കണ്ടെത്തി തലനാരിഴക്ക് രക്ഷപെട്ട് സുമിത്ര.!! സ്വരമോളുടെ ചോദ്യങ്ങൾക്ക്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂളിൽ പിടിഎ മീറ്റിംങ്ങിനായി പ്രേമയും വിശ്വനാഥനും വന്നതായിരുന്നു. അപ്പോൾ സ്വരമോൾ മ്യൂസിക് ടീച്ചറെ!-->…