നവ്യയ്ക്ക് താലിചാർത്താൽ സതീശൻ.!! അഭിയുടെയും ജലജയുടെയും പ്ലാൻ പൊളിയുന്നു; ട്വിസ്റ്റുമായി…
Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ആകാംക്ഷാഭരിതമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ സതീശൻ്റെ പിറകെ പോയ കനകദുർഗ്ഗ നവ്യ എവിടെയാണെന്ന് കണ്ടെത്തുന്നതായിരുന്നു. കനക ദുർഗ്ഗ!-->…