നയനയെ ദ്രോഹിച്ച ദേവയാനിയെ ബന്ധം ഒഴിയാൻ ഉറച്ച് ജയൻ പെരുവഴിയിലായി ദേവയാനി.!! ആദർശിന് തക്ക…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്ത രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയന അനന്തപുരിയിൽ കയറിയ ശേഷം മഴ നനഞ്ഞതിനാൽ തലയൊക്കെ ഉണക്കിയെടുക്കുകയായിരുന്നു. അപ്പോൾ എൻ്റെ!-->…