രഞ്ജിതക്കൊപ്പം ദീപുവും.!! സുമിത്രയോട് വിശ്വാസ വഞ്ചന ചെയ്ത് ദീപു; പഴയതെല്ലാം മറന്ന്…
അവഗണനകളിലും ഒറ്റപ്പെടുത്തലുകളിലും ചതിയിലും എല്ലാം വീണു പല തവണ തളർന്നപ്പോഴും അവിടെ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് വന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനവും ധൈര്യവും പകർന്ന കുടുംബിനിയാണ് സുമിത്ര. ഒരുപാട് ദുഃഖം നിറഞ്ഞ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ…