പ്രകാശന്റെ വായടപ്പിച്ച് കല്യാണി.!! വിക്രമിനെ പൂർണമായും പൂട്ടി ആ സത്യം വിളിച്ചുപറഞ്ഞു…
മൗനരാഗത്തിൽ അതി സംഘർഷ നിമിഷങ്ങൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിക്രമിനെതിരെ മൊഴി കൊടുക്കാൻ കല്യാണി എത്തി. പെൺകുട്ടിയാണെന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം മകളെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണ് പ്രകാശൻ ഇപ്പോൾ അനുഭവിക്കുന്നത്. എല്ലാ സുഖ സൗകര്യങ്ങളും!-->…