കിരണിന്റെയും കല്യാണിയുടെയും മാസ്സ് എൻട്രി.!! ഐസിയുവിൽ എത്തിയ സി എസ് രൂപയോട് സത്യം…
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ആകെ ടെൻഷനടിച്ച് നിൽക്കുന്ന സിഎസ് രൂപയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആലോചിക്കുന്നത്. പിന്നീട് കാണുന്നത് മനോഹറിനെയും രാഹുലിനെയും!-->…