ദേവയാനിയെ തകർത്ത് അനന്തപുരിയുടെ അവകാശിയായി നയന.!! അനിക്ക് എട്ടിന്റെ പണി കൊടുത്ത് നന്ദു;…
Patharamattu today latest episode: മികച്ച പ്രേക്ഷക പിന്തുണ നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയും, ജാനകിയും കിച്ചനിൽ പണി ചെയ്യുമ്പോഴാണ് അനി വന്ന് പലതും പറയുകയാണ്. എനിക്ക് എന്തെങ്കിലും ഗിഫ്റ്റ്!-->…