അമ്മയുടെ ഓർമ്മകളിൽ നീറി അനിരുദ്ധ്.!! സുമിത്രയും സരസ്വതിയമ്മയും കൂട്ടത്തല്ല്; സംശയത്തിന്റെ…
Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര സരസ്വതിയമ്മയോട് അമ്മയാണോ വക്കീലിനെ വിളിച്ച കാര്യമൊക്കെ രഞ്ജിതയോട് പറഞ്ഞതെന്ന്!-->…